ഫാൻ ക്ലീൻ ചെയ്യാൻ വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവർക്കും വളരെയധികം ഉപകാരപ്പെടുന്ന ടിപ്പ് ആണ് നിങ്ങളുമായി പങ്കു വെക്കുന്നത്. നമുക്കറിയാം ഫാൻ ക്ലീൻ ചെയ്യുന്നത് എല്ലാവർക്കും മടിയും ബുദ്ധിമുട്ടുമുള്ള പണിയാണ്. എത്ര മാറാല പിടിച്ച ഫാൻ ആയാലും ഒരു തരി പോലും പൊടിയൊ മാറാലയും താഴെ വീഴാതെ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ചെയ്യാൻ സാധിക്കുന്നതാണ്. ഇത് എങ്ങനെയാണ് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ബെഡ്റൂമിൽ ആണെങ്കിലും മാറാല വീഴുന്നത് വലിയ ബുദ്ധിമുട്ട് ആണ്. ബെഡ്ഡിലെ മാറാല പൊടി വീഴാം അതുപോലെ തന്നെ കുട്ടികൾക്ക് ഇതുപോലെ അലർജി പ്രശ്നങ്ങളും ഉണ്ടാകാം. ഫാൻ എങ്ങനെ ക്ലീൻ ചെയ്താലും താഴെപ്പൊടി വരുന്ന പ്രശ്നങ്ങൾ ഉണ്ടാകാം. നമുക്ക് എങ്ങനെ ഇത്തരം പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യം തന്നെ ഒരു ക്ലോത്ത് എടുക്കുക.
ഇത് രണ്ടായി മടക്കി വെക്കുക. ഈ രീതിയിൽ മടക്കിയ ശേഷം ഇത് ഒരു തലയിണ കവർ പോലെ അടിച്ചെടുക്കണം. ഒരു സൈഡ് മാത്രം തുറന്നു വയ്ക്കുക. പിന്നീട് ഇത് തയച്ചെടുത്ത ശേഷം ഇത് ഉപയോഗിച്ച് എങ്ങനെ ഫാൻ ക്ലീൻ ചെയ്യാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിലെ പറ്റി പിടിച്ചിരിക്കുന്ന പൊടിയും അഴിക്കും ഉണ്ടാകാറുണ്ട്. ഇനി വളരെ എളുപ്പത്തിൽ തന്നെ ഇത് ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്.
വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്തെടുക്കാം. ഇത് എങ്ങനെ ക്ലീൻ ചെയ്തെടുക്കാം എന്നാണ് നിങ്ങൾ പങ്കുവെക്കുന്നത്. തയ്ച്ച് എടുക്കുന്ന ക്ലോത്ത് സോക്സ് ചുരുട്ടി എടുക്കാവുന്നതാണ്. പിന്നീട് ഫാൻ ലീഫ് ക്ലോത്തിന് ഉള്ളിലേക്ക് കയറ്റി കൊടുക്കാം. പിന്നീട് മുകളിൽ നിന്ന് താഴേക്ക് നന്നായി തുടച്ചെടുത്താൽ മതി. ഇങ്ങനെ ചെയ്താൽ പൊടിയും മാറാലയും മറ്റ് യാതൊരു ബുദ്ധിമുട്ടുമില്ലാതെ ആ തുണിയുടെ കവറിന് ഉള്ളിൽ തന്നെ വീണു കിടക്കുന്നതാണ്. ഇങ്ങനെ വളരെ എളുപ്പത്തിൽ തന്നെ ഇത് ക്ലീൻ ചെയ്യാൻ സാധിക്കും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.