വീട്ടിൽ പാചകത്തിന് മറ്റു പല ആവശ്യങ്ങൾക്കും ചിലപ്പോൾ നെയ് ആവശ്യമായി വരാറുണ്ട്. കൂടുതലും നെയ്യ് ഇത്തരം സന്ദർഭങ്ങളിൽ കാശു കൊടുത്തു വാങ്ങുകയാണ് പതിവ്. എന്നാൽ ഇനി നല്ല ശുദ്ധമായ നെയ് നിങ്ങൾക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാം. അതിനെ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് നല്ല അടിപൊളി നാടൻ പശുവിന്റെ നെയ് എങ്ങനെ തയ്യാറാക്കാം എന്നാണ്.
ഇത് തയ്യാറാക്കാനായി തൈര് എടുക്കേണ്ട ആവശ്യം ഒന്നുമില്ല. ദിവസവും തിളപ്പിച്ചെടുക്കുന്ന പാലിന്റെ മുകളിലായി കാണുന്ന പാട ഉപയോഗിച്ച് ആണ് ഈ നെയ്യ് തയ്യാറാക്കുന്നത്. ഇത്തരത്തിൽ ഓരോ ദിവസവും പാൽ തിളപ്പിക്കുമ്പോൾ പാട മാറ്റിവെക്കേണ്ടതാണ്. ഇങ്ങനെ എടുത്ത ഫ്രീസറിൽ ആണ് ഇത് സ്റ്റോർ ചെയ്തു വയ്ക്കേണ്ടത്. ഇത്തരത്തിൽ മാറ്റിവെച്ച പാട ഫ്രിഡ്ജിൽ സൂക്ഷിക്കേണ്ടതാണ്.
ഇങ്ങനെ മാറ്റിവെച്ച് വളരെ എളുപ്പത്തിൽ തന്നെ ഇത് മെൽറ്റ് ആയിരിക്കുന്നതാണ്. ഇത് പിന്നീട് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്നതാണ്. ഇനി ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ഇത് ആവശ്യത്തിന് എടുത്ത് ശേഷം ബാക്കി ഫ്രിഡ്ജിൽ തന്നെ വയ്ക്കാം. ആദ്യം തന്നെ ഈ പാട അടിച്ചെടുക്കുക. പിന്നീട് ഇതിലേക്ക് കുറച്ച് തണുത്ത വെള്ളം കൂടി ഒഴിച്ചു കൊടുക്കേണ്ടതാണ്. ഇങ്ങനെ ചെയ്യുമ്പോൾ വളരെ എളുപ്പത്തിൽ തന്നെ ബട്ടർ ലഭിക്കുന്നതാണ്.
പിന്നീട് ബട്ടറ് മാറ്റിവെക്കാവുന്നതാണ്. ഇത് ഒരു ഇരുമ്പ് ചീനച്ചട്ടിയിലേക്ക് മാറ്റിവയ്ക്കുക. പിന്നീട് ഇത്തരത്തിൽ മാറ്റിയെടുത്ത ബട്ടർ നല്ല വെള്ളത്തിൽ കഴുകി വൃത്തിയാക്കി എടുക്കുക. ഇതിലേക്ക് കുറച്ച് കറിവേപ്പില ഇട്ടുകൊടുക്കുക. പിന്നീട് ഇത് ചൂടാക്കി എടുക്കുക. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ നെയ്യ് തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.