എല്ലാവരുടെ വീട്ടിലും ദോശക്കല്ലുണ്ടാകും എങ്കിലും പല വീടുകളിലും ദോശക്കല്ലുകളുടെ സ്ഥാനം നോൺ സ്റ്റിക്ക് ഫ്രൈ പാൻ ഏറ്റെടുത്ത് കഴിഞ്ഞു. എങ്കിലും ദോശക്കല്ലിൽ ദോശ ഉണ്ടാക്കുമ്പോൾ ഉള്ള രുചി ലഭിക്കണമെന്നില്ല. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ഒന്നാണിത്. എല്ലാവർക്കും ദോശ വളരെ ഇഷ്ടമാണ്. എങ്കിലും കാലത്ത് വീട്ടമ്മമാർക്ക് ഇത് ഉണ്ടാക്കാൻ നിൽക്കുമ്പോൾചില സമയത്ത് ദേഷ്യം വരാറുണ്ട്.
ദോശ അടി പിടിക്കുന്നതാണ് കാരണം. ഇത് ശരിക്കും വലിയ രീതിയിലുള്ള ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്. പലതരത്തിലുള്ള കാര്യങ്ങൾ ചെയ്തു നോക്കാറുണ്ട്. മാറ്റിവെച്ചിരിക്കുന്ന തുരുമ്പ് പിടിച്ചിരിക്കുന്ന കല്ല് ആണെങ്കിലും അതുപോലെ തന്നെ പുതിയ കല്ല് ആണെങ്കിലും വളരെ പെട്ടെന്ന് മയക്കിയെടുക്കാൻ സാധിക്കുന്നതാണ്. അതിനും ഈ ഒരു കാര്യം ചെയ്താൽ മതിയാകും. ഇന്ന് ചെയ്യാൻ പോകുന്നത് ഒരു ചെറിയ നാരങ്ങാ വലുപ്പത്തിലുള്ള വാളൻപുളി അതിനെക്കുറച്ച് വെള്ളം ഒഴിച്ച് നല്ല കുഴമ്പ് പരുവത്തിൽ ആക്കിയെടുക്കുക.
പുതിയ ചട്ടി ആയാലും അതുപോലെതന്നെ അടിപിടിച്ചു മാറ്റിവെച്ചിരിക്കുന്ന ദോശക്കല്ല് ആണെങ്കിലും അതിലേക്ക് നല്ല രീതിയിൽ തേച്ചുപിടിപ്പിക്കുക. പിന്നീട് മീഡിയം ഫ്ലയിമിൽ ഗ്യാസിൽ വെച്ച് ചൂടാക്കാവുന്നതാണ്. പിന്നീട് ഇത് ട്രൈ ചെയ്ത് എടുക്കാവുന്നതാണ് പിന്നീട് 10 മിനിറ്റ് സമയം എല്ലായിടത്തും പുളിയാക്കിയെടുക്കുക. ഇങ്ങനെ ചെയ്ത വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.
പിന്നീട് വെള്ളമൊഴിച്ച് വൃത്തിയാക്കി എടുക്കുക. പിന്നീട് വിം ഉപയോഗിച്ച് കഴുകിയെടുക്കുക. പിന്നീട് വെള്ളം തുടച്ചെടുത്ത ശേഷം നന്നായി കല്ല് ചൂടാക്കുക. പിന്നീട് ഇതിലേക്ക് നല്ലെണ്ണ ഒഴിച്ചുകൊടുത്ത ശേഷം എല്ലായിടത്തും ബ്രഷ് ഉപയോഗിച്ച് ചെയ്തെടുക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.