വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പല പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഈ ഒരു കാര്യം ചെയ്താൽ വീട്ടിലെ ഈ പ്രശ്നത്തിന് പരിഹാരമായി. എല്ലാവരുടെയും വീട്ടിൽ ബാത്റൂമിന് കുളിക്കുന്ന ഭാഗത്ത് വെള്ളം പോകുന്ന ഭാഗത്ത് പ്രത്യേകിച്ച് കൊച്ചി ഭാഗങ്ങളിൽ ഡ്രൈനേജിലൂടെയാണ് വെള്ളം പോകുന്നത്.
എന്നാൽ ഇത്തരം സന്ദർഭങ്ങളിൽ ബ്ലോക്ക് ഉണ്ടാവുകയാണെങ്കിൽ സ്മെല്ല് വരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ ഒഴിവാക്കി മാറ്റിയെടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. രാത്രി കിടക്കുന്നതിനു മുൻപ് ചെയ്യേണ്ട ചില കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അതിനായി ആവശ്യമുള്ളത് സോഡാ പൊടിയാണ്. ഇത് ഡ്രെയിനേജിൽ ആണെങ്കിലും അതുപോലെ തന്നെ ഇതിൽ കാണുന്ന.
വൃത്തികെട്ട സ്മെല്ല് പോകാൻ അതുപോലെതന്നെ പ്രാണികൾ ഇതിലൂടെ വരാതിരിക്കാൻ കൂടാതെ പാറ്റകൾ വരാതിരിക്കാനും ചെറിയ ഈച്ചകളുടെ ശല്യം വരാതിരിക്കാനും ബ്ലോക്ക് മാറാനും എല്ലാറ്റിനും വളരെയേറെ സഹായിക്കുന്ന ഒന്നാണ് ബേക്കിംഗ് സോഡ. ഇത് വളരെ നല്ലതാണ് പ്രത്യേകിച്ച് ബാത്റൂമിൽ ഇത്തരത്തിലുള്ള ദുർഗന്ധം മാറാനാണ് ഇത് വളരെയേറെ സഹായിക്കുന്നത്. കിടക്കുന്നതിനു മുമ്പ് എല്ലാവരും പ്രത്യേകിച്ച് വീട്ടമ്മമാർ ചെയ്യേണ്ട ചെറിയ കാര്യമാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ബേക്കിംഗ് സോഡാ എടുത്ത ശേഷം ബാത്റൂമിലെ വേസ്റ്റ് വെള്ളം പോകുന്ന ഭാഗത്ത് ഇട്ടുകൊടുക്കുക. ഇങ്ങനെ ചെയ്താൽ പ്രാണി ശല്യം മറ്റൊന്നും ഇതിലൂടെ വരില്ല. അതുപോലെതന്നെ ബാത്റൂമിലെ നല്ല നീറ്റ് ആയിരിക്കാനും വളരെ സഹായിക്കുന്ന ഒന്നാണ് ഇത്. അതുപോലെതന്നെ വാഷ്ബേസിനിൽ കൈ കഴുകുന്ന ഭാഗത്ത് ഇതുപോലെ ഇട്ടുകൊടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്താൽ ബ്ലോക്ക് വരാതിരിക്കാനും സ്മെല്ല് വരാതിരിക്കാനും വളരെയേറെ സഹായിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.