അനവധി ആരോഗ്യഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് സവാള. നമ്മുടെ വീട്ടിൽ എപ്പോഴും കാണുന്ന ഒന്നായ ഇത്ൽ ഇത്രയേറെ ഗുണങ്ങൾ കാണും എന്ന് ഒരിക്കലും പ്രതീക്ഷിച്ചു കാണില്ല. അത്തരത്തിലുള്ള ചില ഗുണങ്ങളാണ് നിങ്ങളുമായി ഇവിടെ പങ്കുവെക്കുന്നത്. സവാളയുടെ ആരോഗ്യ ഗുണങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം. കൊളസ്ട്രോൾ കുറയ്ക്കാൻ വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്. കൊളസ്ട്രോൾ കൂടുതലാണെങ്കിൽ ഇത് കഴിക്കുന്നത് ശീലമാക്കാം.
ഇത് എൽഡിഎൽ അഥവാ ചീത്ത കൊളസ്ട്രോൾ ഉൽപാദനം കുറയ്ക്കുകയും ഹൃദയത്തിന്റെ ആരോഗ്യം നല്ല രീതിയിൽ നിലനിർത്തുകയും ചെയ്യുന്നു. പ്രതിരോധശേഷി വർദ്ധിപ്പിക്കാനും വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്. ഉള്ളിയിൽ അടങ്ങിയിട്ടുള്ള ഫൈറ്റൊ കെമിക്കലുകളോടൊപ്പം തന്നെ വൈറ്റമിൻ സി പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഒന്നാണ്.
ഇതുകൂടാതെ ജലദോഷം അകറ്റാനും വളരെയേറെ സഹായകരമാണ്. ഉള്ളി നീരും തേനും ചേർത്തു കഴിക്കുന്നത് പനി ജലദോഷം അലർജി തുടങ്ങിയ പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റി എടുക്കാൻ സഹായിക്കുന്ന ഒന്നാണ്. ഉള്ളിൽ ആന്റി ബാറ്റീരിയൽ ആന്റി ഇൻഫേറ്ററി ഗുണങ്ങൾഎന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ട്. പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളിൽ നിന്നും സംരക്ഷിക്കുന്ന ഒന്നാണ് ഇത്.
ഉള്ളിയിൽ അടങ്ങിയിട്ടുള്ള വൈറ്റമിൻ സി ചർമ്മത്തിന്റെ മുടിയുടെ നല്ല ആരോഗ്യത്തിന്വളരെ സഹായിക്കുന്ന ഒന്നാണ്. ചർമ്മത്തിലെ പാടുകൾ ഇല്ലാതാക്കാൻ ഇത് വളരെയേറെ സഹായിക്കുന്നുണ്ട്. മുഖക്കുരു ചികിത്സിക്കാനും ഇത് സഹായിക്കുന്നു. പല്ലിന്റെ ആരോഗ്യത്തിന് ഇത് വളരെയേറെ സഹായിക്കുന്നു. ദന്തക്ഷയം മോണപ്രശ്നങ്ങൾ മാറ്റിയെടുക്കാനും ഇത് വളരെയേറെ സഹായിക്കുന്ന ഒന്നാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.