നമ്മുടെ പാടത്തും പറമ്പിലും ശംഖുപുഷ്പം കാണാറുണ്ട്. നമ്മുടെ ഒറ്റമിക്ക വീടുകളിലും കാണാവുന്ന ഒന്നാണ് ഇത്. ഏഷ്യൻ പീജിയൻ വിൻസ് എന്ന് അറിയപ്പെടുന്ന ശങ്കുപുഷ്പം നമ്മുടെ നാട്ടിൽ പൂന്തോട്ടങ്ങളിലും വേലി യുടെ അരികിലും എല്ലാം പടർന്നു വളരുന്ന ഒരു ചെടിയാണ്. ഇത് ആയുർവേദത്തിലെ പ്രധാനപ്പെട്ട രസായന ഔഷധം കൂടിയാണ്. ഇത് രണ്ട് തരത്തിലും കാണാൻ കഴിയും. നീലപ്പൂക്കൾ ഉണ്ടാകുന്നതും വെള്ളപൂക്കൾ ഉണ്ടാകുന്നതും. ഈ രണ്ടു ഇനത്തിലും ആരോഗ്യ ഗുണങ്ങൾ നിരവധിയാണ്.
ഇതിന്റെ പൂവും ഇലയും വേരും എല്ലാം തന്നെ ഔഷധ യോഗ്യമായ ഒന്നാണ്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ശങ്കുപുഷ്പം എന്ന ചെടിയെ കുറിച്ചാണ്. ആയുർവേദത്തിൽ മാനസിക രോഗങ്ങൾക്കുള്ള മരുന്നായി ഇത് ഉപയോഗിക്കുന്നുണ്ട്. ഇന്തോനേഷ്യയിലും മലേഷ്യയിലും ആണ് ഇവയുടെ ഉത്ഭവം എന്ന് പറയുന്നു. അതുപോലെതന്നെ പടർന്നു വളരുന്ന വള്ളിച്ചെടി ആയതുകൊണ്ട് തന്നെ ബാൽക്കണിയിലും ഇത് വളർത്താൻ കഴിയുന്ന ഒന്നാണ്.
ഇതിന്റെ വേരുകളിൽ ജീവിക്കുന്ന സൂക്ഷ്മജീവികൾക്ക് മണ്ണിലെ നൈട്രജൻ തോതും അതുവഴി ഫലഭൂവിഷ്ടതയും വർദ്ധിപ്പിക്കാൻ സാധിക്കുന്നതാണ്. അതുകൊണ്ടുതന്നെ വളരെയധികം പാരിസ്ഥിതിക പ്രാധാന്യം കൂടിയുള്ള ഒരു സസ്യം ആണ് ഇത്. ഇതിനെ തലച്ചോറിൽ പ്രവർത്തനങ്ങൾ സുഖം ആക്കാനുള്ള സവിശേഷ കഴിവ് ഉൾപ്പെടുന്നുണ്ട്. ഇതിന്റെ പൂ ഉപയോഗിച്ച് ആവി കൊള്ളുന്നത് തലവേദന പോലുള്ള പ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിക്കുന്നുണ്ട്. നീല ശങ്കുപുഷ്പം ചെടി കഷായം വെച്ചു കുടിക്കുന്നത് ഉന്മാദം ശ്വാസകോശ രോഗങ്ങൾ ഉറക്കമില്ലായ്മ എന്നിവ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്നാണ്.
ഇതിന്റെ വേര് പശുവിൻ പാലിൽ അരച്ചു കലക്കി വയറ് ഇളക്കാനായി ഉപയോഗിക്കുന്നുണ്ട്. തൊണ്ട വീക്കം പോലുള്ള പ്രശ്നങ്ങൾ ഇല്ലാതാക്കാനും ഇതിന്റെ പേരിൽ ഉപയോഗിക്കുന്നുണ്ട്. നീല ശങ്കുപുഷ്പം ചെടി കഷായം വെച്ചു കുടിക്കുന്നത് ഉന്മാദം ശാസരോഗം ഉറക്കമില്ലായ്മ എന്നിവയ്ക്ക് എല്ലാം ഫലപ്രദമായ ഒന്നാണ്. ഇതിന്റെ വേര് പശുവിൻ പാലിൽ അരച്ച് കലക്കി വയറിളക്കാൻ ഉപയോഗിക്കാറുണ്ട്. തൊണ്ട വീക്കം ഇല്ലാതാക്കാനും ഇതിന്റെ വേര് ഉപയോഗിക്കാം. പനി കുറയ്ക്കാനും ശരീരം ബലമുണ്ടാകാനും മാനസികരോഗ ചികിത്സക്കും ഇത് വളരെയേറെ ഫലപ്രദമായ ഒന്നാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.