എല്ലാവർക്കും അറിയണമെന്നില്ല എന്നാൽ ചിലർക്ക് എങ്കിലും അറിയാമായിരിക്കും ഈ ഇല. എല്ലാവരും സാധാരണയായി ബിരിയാണിയിൽ ഉപയോഗിക്കുന്ന ഇലയാണ് ഇത്. അതുകൊണ്ടുതന്നെ ബിരിയാണിയിലാ എന്ന പേരിലാണ് ഇത് കൂടുതലും അറിയപ്പെടുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത് ഈ ഇലയെ പറ്റിയാണ്. വഴനയില എന്നാണ് ഇത് അറിയപ്പെടുന്നത്. ബിരിയാണിയിൽ ഇടുന്ന ഇലയാണ് ഇത്. നാട്ടിൽ പറമ്പുകളിലും കാണുന്ന ഒന്നാണ് ഇത്. ഇതിന്റെ ഉപയോഗങ്ങൾ എന്തെല്ലാമാണെന്ന് നമുക്ക് നോക്കാം. ഇതിന്റെ ഇല എന്തിനാണ് ഉപയോഗിക്കുന്നത് എന്ന് നോക്കാം.
സന്ധ്യാസമയങ്ങളിൽ കൊതു വരുന്ന പ്രശ്നമുണ്ടെങ്കിൽ അത്തരം പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്നാണ്. കൊതു ശല്യം മാറികിട്ടാനും അതുപോലെതന്നെ പ്രാണി ശല്യം മാറികിട്ടാനും ഇത് പുകച്ച ആവി നല്ലതാണ്. ഇതുകൂടാതെ ഇതിന്റെ മറ്റൊരു ഗുണമാണ് ശ്വാസകോശ സംബന്ധമായ എന്തെങ്കിലും അസുഖം ഉണ്ടെങ്കിൽ അല്ലെങ്കിൽ എന്തെങ്കിലും അണുബാധ ഉണ്ടെങ്കിൽ അത്തരം പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ ഇത് വളരെയേറെ സഹായിക്കുന്ന ഒന്നാണ്.
മുറിവുകൾ എല്ലാം തന്നെ വളരെ എളുപ്പത്തിൽ ഉണങ്ങി കിട്ടാനും ഇത് വളരെ സഹായിക്കുന്നു. മാത്രമല്ല മാനസിക പിരിമുറുക്കം തുടങ്ങിയ പ്രശ്നങ്ങൾ മാറ്റിയെടുക്കാനും ശ്വാസം മുട്ട് മാറ്റിയെടുക്കാനും ഇത് വളരെ സഹായിക്കുന്നുണ്ട്. ഇത് ഉണക്കിയെടുത്ത ശേഷമാണ് ചെയ്യുന്നത്. ഉണക്കി എടുത്ത് ചെയ്യുന്നതാണ് കൂടുതൽ എളുപ്പം. പച്ചക്ക് ചെയ്യുമ്പോൾ ഇത് ചെയ്യാൻ വളരെ ബുദ്ധിമുട്ട് ആയിരിക്കും. ഇത് എങ്ങനെ പുകച്ചെടുക്കാം എന്ന് നോക്കാം. എന്തെങ്കിലും കുഴിയുള്ള ഉപയോഗിക്കാത്ത പാത്രം എടുക്കുക.
പിന്നീട് ചകിരിചോറ് നിറയ്ക്കുക. പിന്നിലെ തീപ്പെട്ടി ഉരച്ചുവച്ച ശേഷം തീ നന്നായി കത്തി പിടിക്കുന്ന രീതിയിൽ ആക്കി കൊടുക്കുക. പിന്നീട് വഴനയില ഓരോന്ന് ഇട്ട് കൊടുക്കുക. അങ്ങനെ ചെയ്ത ശേഷം ഒരു മൂടിവെച്ച് മുടി കൊടുക്കുക. പിന്നീട് ഇത് റൂമിനകത്ത് ഇവിടെയെല്ലാം ശല്യമുണ്ട് ആ ഭാഗത്തെല്ലാം വെച്ച് കൊടുക്കുക. ഇങ്ങനെ ചെയ്താൽ ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.