തെങ്ങ് വീട്ടിൽ ഉണ്ടെങ്കിലും തേങ്ങ വീട്ടിൽ കാണണമെന്നില്ല. പലപ്പോഴും സ്ഥലം മുടക്കി കിടക്കുന്ന തെങ്ങ് വെട്ടി കളയുന്ന സാഹചര്യം പോലും ഉണ്ടാകാറുണ്ട്. നമ്മുടെ തെങ്ങിന് ബാധിക്കുന്ന പല പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കൂമ്പ് ചീയുന്നത് ഓല ചീയുന്നത് തുടങ്ങിയതെങ്ങിനെ ബാധിക്കുന്ന എല്ലാ പ്രശ്നങ്ങൾക്കും ഉള്ള നല്ല പരിഹാരമാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരു കേക്ക് ആണ് ഇതിനായി ഉപയോഗിക്കുന്നത്. അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയിൽ നിന്ന് ലഭിക്കുന്ന ഒന്നാണ് ഇത്.
ഇത് തെങ്ങിന്റെ മാത്രമല്ല വാഴയ്ക്ക് ഉണ്ടാകുന്ന കൂമ്പ് ചീയൽ തുടങ്ങിയ പ്രശ്നങ്ങൾ മാറ്റിയെടുക്കാനും. അതുപോലെതന്നെ ചെടികൾ ബാധിക്കുന്ന രോഗങ്ങൾ മാറ്റിയെടുക്കാൻ വളരെ സഹായകരമായ ഒന്നാണ് ഇത്. 15 രൂപ വില മാത്രമാണ് ഇതിന് വരുന്നത്. ഇത് കുതിർത്തിയതിനുശേഷം തെങ്ങിന്റെ ഓല കവിളുകളിൽ ഇട്ടുകൊടുക്കുകയാണ് വേണ്ടത്. നട്ട വഴി ഇത് ഇട്ടുകൊടുത്തു കഴിഞ്ഞാൽ കുറേക്കാലത്തേക്ക് യാതൊരു പ്രശ്നവും അതിനെ ഉണ്ടാവില്ല. പിന്നീട് പുതിയ ഓല വന്നു കഴിഞ്ഞാൽ അതിലെ ഇട്ടുകൊടുക്കുക.
തെങ്ങ് കുറച്ച് ഉയര വക്കുന്നവരെയും ഈ ഒരു കാര്യം ചെയ്തു കഴിഞ്ഞാൽ തെങ്ങിൻ ഉണ്ടാകുന്ന സകല പ്രശ്നങ്ങൾക്കും പരിഹാരമാണ് ഇത്. അതുപോലെതന്നെ അമരചെടിയിലും ഇതേ രീതിയിൽ തന്നെ ചെയ്തെടുക്കാവുന്നതാണ്. എങ്ങനെയൊക്കെ ചെയ്യണം തുടങ്ങിയ കാര്യങ്ങളും താഴെ പറയുന്നുണ്ട്. ഒരു കഷണം കേക്ക് കുറച്ചു വെള്ളമെടുത്ത ശേഷം അതിലേക്ക് ഇട്ടുകൊടുക്കുക. ഇത് നന്നായി കുതിർന്നു വരുമ്പോൾ ചെറിയ കഷ്ണങ്ങളാക്കി തെങ്ങിന്റെ കവിള് കളിൽ ഇട്ടു കൊടുക്കാവുന്നതാണ്.
എങ്ങനെ ചെയ്താലും കുഴപ്പമില്ല. പിന്നീട് ഇത് എങ്ങനെ വീട്ടിൽ തയ്യാറാക്കാം എന്ന് നോക്കാം. ഇത് തയ്യാറാക്കാനായി മൂന്ന് മൂന്ന് സാധനങ്ങളാണ് ആവശ്യമുള്ളത്. ചകിരി ചോറ് വേപ്പിൻ പിണാക്ക് പിന്നെ ഡ്രൈക്കോ ഡെമ്മൽ ലിക്വിട് എന്നിവയാണ് ഇതിലേക്ക് ആവശ്യമുള്ളത്. ഈ ലിക്വിഡ് നമ്മുടെ വീട്ടിൽ വളരെ അത്യാവശ്യമാണ്. ചീയൽ വാട്ടരോഗം അതുപോലെതന്നെ ഇല മഞ്ഞളിപ്പ് അതിനെല്ലാം തന്നെ ഇത് ഉപയോഗിക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.