കൊതുകിനെ ഓടിക്കാൻ സഹായിക്കുന്ന കിടിലൻ ടിപ്പ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് നിങ്ങളെ വളരെ സഹായിക്കുന്ന ഒന്നാണ്. മഴക്കാലമായാലും അതുപോലെ തന്നെ വൈകുന്നേരങ്ങളിലും വലിയ രീതിയിലുള്ള ശല്യം ഉണ്ടാക്കുന്ന ഒന്നാണ് കൊതുക്. കൊതുക് ഉണ്ടാക്കുന്ന രോഗങ്ങളും ഒട്ടും കുറവല്ല. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത് ഇത്തരത്തിലുള്ള കൊതുകിനെ ഓടിക്കാൻ സഹായിക്കുന്ന കുറച്ചു വഴികളാണ്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തന്നെ ലഭ്യമായ ചില വസ്തുക്കൾ ഉപയോഗിച്ച് കൊതുക് ശല്യമാറ്റി എടുക്കാൻ സാധിക്കുന്നതാണ്.
അടുക്കളയിൽ മാത്രം ലഭ്യമായ ചില സാധനങ്ങൾ മാത്രം മതി കൊതുകിനെ ഓടിക്കാൻ സാധിക്കുന്നതാണ്. എന്നും കൊതുക് തിരി ഉപയോഗിച്ച് കൊതുകിനെ ഓടിക്കാൻ സാധിക്കില്ല. എന്നും കൊതുകുതിരി ഉപയോഗിക്കുമ്പോൾ അത് ആരോഗ്യത്തെയും കാര്യമായി ബാധിക്കുന്ന ഒന്നാണ്. പ്രത്യേകിച്ച് കുട്ടികൾ ഒക്കെ ഉള്ള വീടുകളിൽ ആണെങ്കിൽ സ്ഥിരമായി കൊതുകുതിരി ഉപയോഗിക്കാതിരിക്കുകയാണ് നല്ലത്. പ്രകൃതിദത്തമായ മാർഗങ്ങളിലൂടെ തന്നെ കൊതുകിനെ ഓടിക്കാൻ സാധിക്കുന്ന വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ. അതിനായി ആദ്യം തന്നെ ആവശ്യമുള്ളത് എള്ളെണ്ണ ആണ്. എല്ലാവരുടെ വീട്ടിലും കാണുന്ന ഒന്നാണ്. എള്ളെണ്ണ നല്ല എണ്ണ തുടങ്ങിയവ. ഇതിൽ ഏതെങ്കിലും എടുക്കുക. മൂന്നിൽ ഏതിൽ വേണമെങ്കിലും ഉപയോഗിക്കാവുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പിന്നീട് ഇതിലേക്ക് ചേർത്ത് കൊടുക്കുന്നത് കർപ്പൂരമാണ്. ഇത് കുറച്ചു കാലത്തേക്ക് ഉപയോഗിക്കാൻ സാധിക്കുന്നതാണ്. കർപ്പൂരം നന്നായി പൊടിച്ചെടുക്കുക.
കർപൂരം പൊടി എണ്ണയില്ലേക്ക് ഇട്ടുകൊടുക്കുക. ഇതുകൂടാതെ ആവശ്യമുള്ളത് കരയാൻ പൂ ആണ്. ഇതിൽ നല്ല സ്മെല്ല് ആണ് അനുഭവപ്പെടുക. ഇത് മൂന്നാല് എടുക്കുക. ഇതുകൂടി നല്ല രീതിയിൽ പൊടിച്ചെടുക്കുക. ഇതും പെട്ടെന്ന് തന്നെ പൊടിഞ്ഞു കിട്ടുന്നതാണ്. ഈ പൊടിയും കൂടി എണ്ണയിലേക്ക് ഇട്ടുകൊടുക്കുക. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ കൊതുക് ശല്യം മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. യാതൊരുവിധ ശാരീരിക പ്രശ്നങ്ങളും ഇത് മൂലം ഉണ്ടാകുന്നില്ല. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.