വീട്ടിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു കിടിലൻ റെസിപ്പിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിങ്ങൾക്ക് വീട്ടിൽ സ്വയം ചെയ്യാവുന്ന ചില കാര്യങ്ങളാണ് അവ. ഇത്തരത്തിലുള്ള കാര്യങ്ങൾ നിങ്ങളെ വളരെയേറെ സഹായിക്കുന്ന ഒന്നാണ്. ഒരു ചമ്മന്തി ആണ് ഇവിടെ പങ്കുവെക്കുന്നത്. എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒന്നാണിത്. വെജ് അല്ലാത്ത നോൺവെജ് ആയ ചമ്മന്തിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഉണക്കമീൻ ചമ്മന്തി ആണ് ഇത്.
എല്ലാവർക്കും ഇഷ്ടമുള്ളതാണ് ഉണക്കമീൻ. എന്നെ ഉണക്കമീൻ തന്നെ ചമ്മന്തി രൂപത്തിൽ കഴിക്കുകയാണെങ്കിൽ ഇരട്ടി ഗുണമാണ് ലഭിക്കുക. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വെറുതെ തൈരും കൂട്ടി കഴിച്ചാൽ നല്ല രുചിയുടെ തന്നെ കഴിക്കാൻ കഴിയുന്ന ഒന്നാണ് ഇത്. നിങ്ങൾക്ക് ലഭിക്കുന്ന മീൻ ഏതാണ് മുള്ള് മാറ്റി കഴിക്കാൻ കഴിയുന്ന നല്ല ഉണക്ക മീൻ സെലക്ട് ചെയ്യുക.
ഇത് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ ഉണക്കമീൻ ചമ്മന്തി തയ്യാറാക്കാവുന്നതാണ്. ഇതിന്റെ ഇൻഗ്രീഡിയൻസ് എന്തെല്ലാമാണ് നമുക്ക് നോക്കാം. ഉണക്കമീൻ ആദ്യം തന്നെ വെള്ളത്തിലേക്ക് ഇട്ടിരിക്കുക. ഇതിന്റെ നടുഭാഗത്തുള്ള മുള്ളു മാത്രമേ ഇതിൽ ഉണ്ടാവു. മുള്ളില്ലാതെ വേണം ഇത് തയ്യാറാക്കാൻ. എങ്കിൽ മാത്രമേ ചമ്മന്തി നല്ല രുചികരമായ രീതിയിൽ തയാറാക്കാൻ സാധിക്കും. എരുവിന് അനുസരിച്ച് വറ്റൽ മുളക് എടുക്കുക. കുറച്ചു ഉള്ളി എടുക്കുക.
ഇതിന് പകരം കാൽഭാഗം സവാള ഇട്ടു കൊടുക്കുക. ഒരു തണ്ട് കറിവേപ്പില അതുപോലെതന്നെ തേങ്ങ ചിരവിയത് മീനിന്റെ ഉപ്പ് എത്രത്തോളം ഉണ്ട് അതിനനുസരിച്ച് ചേർത്തെടുക്കുക. ഉള്ളിയും വറ്റൽ മുളകും ഫ്രൈ ചെയ്ത് എടുക്കുകയാണ് വേണ്ടത്. പിന്നീട് മുള്ളു മാറ്റിവെച്ചിരിക്കുന്ന ഉണക്കമീൻ ഫ്രൈ ചെയ്ത് എടുക്കുക. പിന്നീട് നാളികേരം ചിരകിയത് ചൂടാക്കി എടുക്കുക. പിന്നീട് എല്ലാം ചേർത്ത് മിക്സിയുടെ ജാറിൽ ഇട്ട് അരച്ചെടുക്കുകയാണ് വേണ്ടത്. വളരെ എളുപ്പത്തിൽ നിങ്ങൾക്ക് ചമ്മന്തി തയ്യാറാക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.