വീട്ടിൽ വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒട്ടുമിക്ക പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. വസ്ത്രങ്ങളിൽ വളരെ പെർഫെക്ട് ആയി എങ്ങനെ പശ മുക്കി എടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ചിലരുടെ വസ്ത്രങ്ങൾ കാണുമ്പോൾ തോന്നാറുള്ള ഒന്നാണ് ഇത് ഇത്ര സ്റ്റിഫായി എങ്ങനെ പശ മുക്കി എടുത്തു എന്നത്. പ്രത്യേകിച്ച് രാഷ്ട്രീയക്കാരുടെ ഷർട്ട്.
നല്ല അടിപൊളി പെർഫെക്റ്റ് ആയി ഷർട്ട് നിൽക്കുന്നത് കാണാറുണ്ട്. അത് എങ്ങനെയാണ് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വീട്ടിൽ തന്നെ ലഭിക്കുന്ന ചില വസ്തുക്കൾ ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. അതോടൊപ്പം തന്നെ ചില സമയങ്ങളിൽ വസ്ത്രങ്ങൾ കഴുകുന്ന സമയത്ത് പശ മുക്കാനായി മറന്നു പോകാറുണ്ട്. പിന്നീട് എവിടേക്കെങ്കിലും പോകുന്ന സമയത്ത് ആയിരിക്കും പശ മുക്കിയിട്ടില്ല എന്ന കാര്യം ഓർമ്മ വരുന്നത്. ഇത്തരം സന്ദർഭങ്ങളിൽ ഇൻസ്റ്റന്റ് ആയി പശ തയ്യാറാക്കി ശേഷമായി അയൻ.
ചെയ്തെടുക്കുകയാണെങ്കിൽ ഷർട്ട് നല്ല സ്റ്റിഫ് ആയിരിക്കാൻ സഹായിക്കുന്നതാണ്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് താഴെ പറയുന്നത്. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. നല്ല സ്റ്റിഫായുള്ള പശ തയ്യാറാക്കാൻ ആവശ്യമുള്ളത് ചവ്വരിയാണ്. ഏകദേശം ഒരു കപ്പ് ചവ്വരിയാണ് ഇതിനായി ആവശ്യമുള്ളത്. ചില ആളുകൾ കഞ്ഞിവെള്ളത്തിലും അതുപോലെ തന്നെ മൈദയിലും ഇത് മുക്കിയെടുക്കുന്നത് കാണാറുണ്ട്.
എന്നാൽ അത്തരത്തിലുള്ള സന്ദർഭങ്ങളിൽ വസ്ത്രങ്ങൾ ഉണക്കിയെടുക്കുമ്പോൾ ചെറിയ സ്മെല്ല് ഉണ്ടാക്കാറുണ്ട്. എന്നാൽ ചവ്വരി ഉപയോഗിച്ചുള്ള പശയാണ് ഉപയോഗിക്കുന്നത് എങ്കിൽ അത്തരത്തിലുള്ള സ്മെല്ല് മാറി കിട്ടുന്നതാണ്. വളരെ എളുപ്പത്തിൽ നിങ്ങൾക്ക് ചെയ്യാവുന്ന ഒന്നാണിത്. നിങ്ങൾക്ക് വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. എളുപ്പത്തിൽ റിസൾട്ട് ലഭിക്കും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.