ഒട്ടുമിക്ക ആളുകൾക്കും വളരെയേറെ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കൂടുതലും വീട്ടമ്മമാര് ബുദ്ധിമുട്ടിക്കുന്നതും. പലരെയും വിഷമിപ്പിക്കുന്നതുമായ ഒന്നാണ്. തുണികളിൽ കറപിടിക്കുന്നത്. അത് വാഴ കറ ആണെങ്കിൽ മാറ്റിയെടുക്കാൻ വളരെ ബുദ്ധിമുട്ട് തന്നെയാണ്. ഇനി ഇത്തരം പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാം. അതിന് സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരുപാട് പഴക്കമില്ലാത്ത വാഴക്കറ എങ്ങനെ മാറ്റിയെടുക്കാം എന്ന് നോക്കാം.
നമുക്കെല്ലാവർക്കും അറിയാം ഡ്രസ്സ് മെറ്റീരിയൽ ഏത് തരത്തിലുള്ള കറ പറ്റിയാലും പെട്ടെന്ന് തന്നെ കഴുകിയെടുക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ അത് മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. എന്നാൽ ഇത് ഉണങ്ങി പിടിച്ചു കുറെ കഴിഞ്ഞു കഴിഞ്ഞാൽ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ വലിയ ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്. ഇത് എങ്ങനെ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വീട്ടിൽ തന്നെ ലഭ്യമായ ചില ഇൻഗ്രീഡിയൻസ് ഉപയോഗിച്ചാണ് ഇത് മാറ്റിയെടുക്കേണ്ടത്. ആദ്യംതന്നെ കറ പറ്റിയ ഭാഗം നല്ല രീതിയിൽ തന്നെ നനച് എടുക്കുക.
അതിനായി കുറച്ച് വെള്ളം ഉപയോഗിച്ച് ശേഷം കറ നല്ലതുപോലെ നനച്ചെടുക്കുക. ഒരുപാട് പഴക്കമുള്ള കറയാണെങ്കിൽ അത് വസ്ത്രങ്ങളിൽ പറ്റി പിടിച്ച ശേഷം പിന്നീട് അത് വൃത്തിയാക്കാൻ വലിയ രീതിയിലുള്ള ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്. ആദ്യം തന്നെ വെള്ളം ഒഴിച്ച് ആ കറയുള്ള ഭാഗം നല്ല രീതിയിൽ കുതിർത്തിയെടുക്കുക. ഇനി ഇത് ഒരു സൊലൂഷനിൽ മുക്കി വയ്ക്കുക. അതിന് ആവശ്യമായി വരുന്നത് വിനഗർ ആണ്. ഏകദേശം ഒരു കാൽ കപ്പ് വിനാഗിരി ഇതിലേക്ക് ആവശ്യമാണ്.
അതേ അളവിൽ തന്നെ ഇതിലേക്ക് വെള്ളം ആവശ്യമാണ്. ഇതിന്റെ കട്ടി മാറി ലൈറ്റ് ആയി നിറം മാറിവരുന്നതാണ്. ഇനി വളരെ എളുപ്പത്തിൽ തന്നെ കറ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇത് വിനാഗിരി ചേർത്ത് വെള്ളത്തിൽ ഒരു രാത്രി മുക്കിവെച്ച ശേഷം എടുക്കുന്നതാണ്. ഇങ്ങനെ ചെയ്തതിനുശേഷം പിറ്റേന്ന് നോക്കുമ്പോൾ ഇങ്ങനെ കറയുള്ള ഭാഗം കുറച്ച് കുതിരുകയും അതിന്റെ കട്ടി മാറി ലൈറ്റ് ആയി ആ സ്റ്റെയിൻ കളർ മാറി വരുന്നത് കാണാൻ കഴിയും. ഇനി വളരെ എളുപ്പത്തിൽ തന്നെ ഇത്തരത്തിലുള്ള കറ മാറ്റിയെടുക്കാൻ സാധിക്കും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.