ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് നമ്മുടെ വീട്ടിലെ ചവിട്ടി അതുപോലെതന്നെ അടുക്കളയിൽ ഉപയോഗിക്കുന്ന ടവൽ ബാത്റൂമിൽ ഉപയോഗിക്കുന്ന ടവല്‍ തോർത്ത് എന്നിവയെല്ലാം തന്നെ മഴക്കാലത്ത് കഴുകുന്നതും അതുപോലെതന്നെ ഉണക്കിയെടുക്കുക എന്നതും വലിയ രീതിയിൽ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന പ്രശ്നമാണ്. ഇത് ആരും ഉരച്ചു കളയേണ്ട ആവശ്യമില്ല. എത്ര കഠിനമായ അഴുക്ക് ആണെങ്കിലും എത്ര കനമുള്ള ചവിട്ടി ആണെങ്കിലും ഇനി വളരെ എളുപ്പത്തിൽ തന്നെ കഴുകി യെടുക്കാൻ സാധിക്കുന്നതാണ്.
അതുപോലെതന്നെ പൂർണ്ണമായി അഴുക്കുകൾ മാറ്റിയെടുക്കാനും. നല്ല വൃത്തിയാക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. രണ്ട് രീതിയിൽ വൃത്തിയാക്കി എടുക്കുന്ന വിദ്യയാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യം തന്നെ കിച്ചൻ ടവൽ എങ്ങനെ ക്ലീൻ ചെയ്ത് എടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
മറ്റൊരു രീതിയിൽ ചവിട്ടിയും ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. ആദ്യം തന്നെ ടവ്വലുകൾ എടുക്കുകയാണ് വേണ്ടത്. കിച്ചണിൽ ഉപയോഗിക്കുന്ന ടവല്‍ അതുപോലെതന്നെ ബാത്റൂമിൽ ഉപയോഗിക്കുന്ന ടവൽ തോർത്ത് ഇതിനെല്ലാം മഴക്കാലത്ത് ഒരു ദുർഗന്ധം ഉണ്ടാകാറുണ്ട്. ഇത്തരത്തിലുള്ള മണം മാറ്റിയെടുക്കാനും അഴുക്ക് പൂർണമായി മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഒരു സ്റ്റീൽ പാത്രത്തിൽ കുറച്ചു വെള്ളമെടുക്കുക.
വെള്ളം നന്നായി തിളച്ചു വരുന്ന സമയത്ത് കുറച്ച് സോപ്പുപൊടി ഇട്ടു കൊടുക്കുക. ഒരു സ്പൂൺ സോപ്പുപൊടി ഇട്ടു കൊടുത്താൽ മതിയാകും. ഒരുപാട് അഴുക്ക് ഉണ്ടെങ്കിൽ കുറച്ചു കൂടി സോപ്പ് പൊടി ഇട്ടു കൊടുക്കാവുന്നതാണ്. ഈ വെള്ളത്തിലിട്ട് ടവൽ നല്ല രീതിയിൽ തന്നെ മുങ്ങി കിടക്കേണ്ടതാണ്. ഇതിന് മരത്തിന്റെ കോല് ഉപയോഗിക്കേണ്ടതാണ്. ഇതിലേക്ക് ഒരു സ്പൂൺ ബേക്കിംഗ് സോഡ കൂടി ചേർത്തു കൊടുത്താൽ നിരവധി ഗുണങ്ങൾ ലഭിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.