വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവർക്കും ഉപകാരപ്പെടുന്ന കുറച്ച് ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യത്തെ ടിപ്പ് വാഴയുടെ കുല വെട്ടി കളയുമ്പോൾ അതിലെ തണ്ട് നമ്മൾ കട്ട് ചെയ്ത ശേഷം ഇതുപോലെ വാഴപ്പിണ്ടി അതുപോലെതന്നെ ഉണ്ണിപ്പിണ്ടി കറി വയ്ക്കാനായി ഉപയോഗിക്കാറുണ്ട്. ഇത്തരം സന്ദർഭം എന്ത് ചെയ്യാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ഇത് കറി വയ്ക്കുന്ന സമയത്ത് ഇത് വെള്ളത്തിലിട്ടശേഷം ഇതിലെ നൂല് പോലെ ഉള്ളത് മുള്ളു വെച്ചു ചുറ്റിയെടുക്കുകയാണ് പണ്ടുകാലം മുതൽ ചെയ്യുന്നത്. ഇന്നത്തെ കാലത്ത് ഇത് കാണില്ല. നാട്ടിൻപുറത്ത് കാണാം. ഇത്തരത്തിലുള്ള ഉണ്ണിപിണ്ടി കിട്ടിക്കഴിഞ്ഞാൽ അത് കറി വയ്ക്കണമെങ്കിൽ ഇത്തരത്തിലുള്ള നൂല് കളഞ്ഞെടുക്കാനുള്ള ടിപ്പ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അതിനായി ആവശ്യമുള്ളത് പീലർ ആണ്.
ഇത് ഉപയോഗിച്ച് വെള്ളത്തിൽ റൗണ്ടിൽ ചുറ്റിയെടുത്ത് ഇത്തരത്തിലുള്ള നൂല് പൂർണമായി അതിൽനിന്ന് മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. രണ്ടുമൂന്നു തവണ ചെയ്തു കഴിഞ്ഞാൽ മുഴുവൻ ഇത്തരത്തിലുള്ള നൂല് മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഫോർക്ക് ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. ഇത്തരത്തിലുള്ള പീലർ ഉണ്ടെങ്കിൽ അത് ഉപയോഗിച്ച് ഇത് കറി വെക്കാൻ സാധിക്കുന്നതാണ്. അടുത്തത് ഒരുപാട് പേര് കമന്റിൽ ചോദിക്കുന്ന ഒരു ടിപ്പ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ഫ്രിഡ്ജിൽ വാഷറിൽ കറുത്ത പുള്ളികൾ ഉണ്ടാകാറുണ്ട്. അത് കളയാനുള്ള ചില മാർഗങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അത് കളയുന്നതാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അതിനായി ഒരു ക്ലീനിങ് സൊല്യൂഷൻ ആവശ്യമാണ്. ഇത് എങ്ങനെ തയ്യാറാക്കാൻ ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ബേക്കിംഗ് സോഡ ഉപയോഗിച്ച് തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.