തട്ടുകടയിൽ നിന്ന് കുട്ടി ദോശ കഴിക്കാത്തവർ ആരും തന്നെ ഉണ്ടാകില്ല. ഒരിക്കലെങ്കിലും ഇത് കഴിച്ചു കാണും. ഇത് എങ്ങനെ തയ്യാറാക്കാമെന്നു ചിന്തിക്കാറുണ്ട്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് വ്യത്യസ്തമായ തട്ട് ദോശ ആയിട്ടാണ്. സ്പെഷ്യൽ ഇൻഗ്രീഡിയൻസ് ആണ് ഇതിൽ ചേർത്തു കൊടുക്കുന്നത്. അതുപോലെതന്നെ പരിപ്പ് ചേർക്കാതെ നല്ല സാമ്പാർ എങ്ങനെ തയ്യാറാക്കാം എന്ന് ഇവിടെ പറയുന്നുണ്ട്. മാവ് നല്ല പെർഫെക്റ്റ് ആയി കിട്ടുവാണെങ്കിൽ.
ഇതുപോലെ ദോശ തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. നല്ല ചൂട് ദോശ ഇഷ്ടപ്പെടാത്തവർ ആരാണ് അല്ലെ. ഇനി ഈ രീതിയിൽ ഉണ്ടാക്കി കഴിക്കേണ്ടതാണ്. ഇത് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അരക്കാൻ ഒന്നര കപ്പ് പച്ചരി ആണ് എടുക്കുന്നത്. പിന്നീട് മുക്കാൽ കപ്പ് ഉഴുന്ന് ചേർത്ത് കൊടുക്കുക. അരിയും ഉഴുന്നും നല്ലപോലെ തന്നെ വാഷ് ചെയ്തെടുക്കുക. ഈ വെള്ളമാണ് അരയ്ക്കാൻ എടുക്കേണ്ടത്. പിന്നീട് കാൽ ടീസ്പൂൺ ഉലുവ കൂടി ഇതിലേക്ക് ഇട്ടു കൊടുക്കേണ്ടതാണ്.
ഇത് നല്ലപോലെ കുതിർന്നശേഷം വേണം അരച്ചെടുക്കാൻ. പിന്നീട് ഇത് അരച്ചെടുക്കാവുന്നതാണ്. ഉഴുന്ന് മാത്രം നല്ല പേസ്റ്റ് പോലെ അരച്ചെടുക്കുക. ഇത് ഒരു പാത്രത്തിലേക്ക് ഒഴിച്ച് കൊടുക്കുക. പിന്നീട് അരക്കേണ്ടത് അരിയാണ് അരക്കേണ്ടത്. വെള്ളം ഒന്നുമില്ലാതെ അരി മാത്രമാണ് ചേർത്തു കൊടുക്കേണ്ടത്. അരിയിട്ട ശേഷം ഒരു കപ്പ് ചോറ് എടുത്തുകൊടുക്കുക. തട്ട് ദോശ ഉണ്ടാക്കാനായി ഒരു സീക്രട്ട് ഇൻഗ്രീഡിയൻസ് ചേർത്തു കൊടുക്കേണ്ടതാണ്.
അതിലൊന്നാണ് തേങ്ങാവെള്ളം. ഇത് ഒരു ദിവസം പുളിപ്പിച്ച ശേഷം വേണം ഒഴിച്ചു കൊടുക്കാൻ. ഇതാണ് തട്ടുകടയിലെ ദോശയുടെ ടേസ്റ്റ് കൊടുക്കുന്നത്. ഇതു കൂടാതെ ചെറിയ ഉള്ളി കൂടി ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടതാണ്. അതുപോലെ ഒരു ടീസ്പൂൺ പഞ്ചസാരയും ചേർത്ത് കൊടുക്കുക. ഇവയാണ് സ്പെഷലായി ചേർക്കേണ്ട ആ മൂന്ന് ചേരുവകൾ. ഇത് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ നിങ്ങൾക്ക് സ്പെഷ്യൽ ദോശ തയ്യാറാക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.