മുടി നല്ല രീതിയിലുള്ള ഉള്ള് വെക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മുടിയിൽ ഉണ്ടാകുന്ന സകലവിധ പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സഹായകരമായ ഒന്നുകൂടിയാണ് ഇത്. മുടികൊഴിച്ചിൽ മുടി പൊട്ടി പോകുന്ന പ്രശ്നങ്ങൾ എനിങ്ങനെ നിരവധി ബുദ്ധിമുട്ടുകൾ പലപ്പോഴും നേരിടേണ്ടി വരാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സഹായകരമായ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
വളരെ എളുപ്പത്തിൽ തന്നെ മുടിയിൽ ഉണ്ടാകുന്ന സകലവിധ പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഒരു കേരറ്റിന് ട്രീറ്റ്മെന്റ് ആണ്. നേച്ചറലായി വീട്ടിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. ഇന്നത്തെ കാലത്ത് എല്ലാവരും അധികമായി കേൾക്കുന്ന ഒന്നാണ് ഇത്. ആദ്യം തന്നെ എന്താണ് കേറാടിൻ എന്ന് നോക്കാം.
നമ്മുടെ മുടിയിൽ വളരെ സർവസാധാരണമായി കണ്ടുവരുന്ന പ്രോട്ടീനാണ് കെരാറ്റിൻ. ഇതിന്റെ അളവ് വളരെ കുറയുമ്പോഴാണ് മുടി ചക്കിരി പോലെ ഇരിക്കുന്നത്. അതുപോലെ തന്നെ കാണാൻ ഒരു ലുക്കില്ലാതെ ഡൾ ആയിരിക്കുന്നതും. മുടികൊഴിച്ചിൽ കൂടുതലായി ഉണ്ടാകുന്നതും മുടിയുടെ ആരോഗ്യം നഷ്ടമാകുന്നതും മുടി പൊട്ടിപ്പോകുന്നത് സ്പ്ലിറ്റിങ് പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ഇതിന്റെ അളവ് കൂട്ടുകയാണ് ഇതുവഴി ചെയ്യുന്നത്.
ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. നമ്മുടെ വീട്ടിൽ തന്നെ ലഭ്യമായ ചില വസ്തുക്കൾ ഉപയോഗിച്ച് ഇത്തരം പ്രശ്നങ്ങളിൽ യാതൊരു ചിലവും ഇല്ലാതെ വീട്ടിൽ തന്നെ ചെയ്തെടുക്കാൻ സാധിക്കുന്നതാണ്. പ്രായഭേദമന്യേ എല്ലാവർക്കും ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. ഇതുവഴി മുടി കൊഴിച്ചിൽ കുറയ്ക്കാനും മുടി നല്ല ആരോഗ്യത്തോടെ ഇരിക്കാനും സഹായിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.