വെരിക്കോസ് വെയിൻ വളരെ വേഗം ഇനി മാറും… ഞരമ്പ് വേദനയും പരിഹരിക്കാം..!!|Varicose vein, Nerve Inflammation

വെരിക്കോസ് വെയിൻ പ്രശ്നങ്ങൾ ഇനി വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ഇനി വെരിക്കോസ് വെയ്ൻ പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വെരിക്കോസ് വെയിൻ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായകരമായ റെമഡികളാണ്. നമ്മുടെ മുട്ടിന്റെ പുറം ഭാഗത്ത് ഞരമ്പ് ചുരുങ്ങി കിടക്കുന്ന അവസ്ഥ കാണാറുണ്ട്.

ഇത്തരം പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് മാറ്റിയെടുക്കാൻ ആവശ്യമുള്ളത് ഉണക്കമുന്തിരി ആണ്. തലേദിവസം രാത്രി കുറച്ചു വെള്ളത്തിൽ കുതിർത്ത് എടുക്കുക. ഇതിൽ ധാരാളം ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിൽ കാൽസ്യം വൈറ്റമിൻ ഇ വൈറ്റമിൻ സി കാൽസ്യം കരോട്ടിൻ ഫോളിക്കാസിഡ് മഗ്നീഷ്യം പൊട്ടാസ്യം.

https://youtu.be/SLomCSgyTMw

എന്നിങ്ങനെ നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. രക്തയോട്ടം വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്. ദഹനം നല്ല രീതിയിൽ നടക്കാനുംസഹായിക്കുന്ന ഒന്നാണ് ഇത്. എല്ലാംകൊണ്ടും നല്ല ഗുണങ്ങളാണ് ഇത് നമുക്ക് നൽകുന്നത്. തലേദിവസം കുതിർത്ത് ഈ രീതിയിൽ ചെയ്യുകയാണെങ്കിൽ ഇത് നന്നായി തന്നെ കുതിർത്ത് വരുന്നതാണ്. ഇത് അരിച്ചെടുത്ത ശേഷം കുടിക്കുകയാണെങ്കിൽ ഇത് ശരീരത്തിന് വളരെ നല്ലതാണ്.

ഇത് ഒരു കൈപ്പിടി അളവിലാണ് എടുക്കുന്നത്. ഒരു ദിവസം മുഴുവൻ കുതിർത്ത് ശേഷമാണ് ഇത് അടിച്ചെടുക്കേണ്ടത്. ഇത് തുടർച്ചയായി കുടിച്ചാൽ ഇത്തരം പ്രശ്നങ്ങൾ പൂർണ്ണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ശരീരം കൂടുതൽ ഹെൽത്തി ആയിരിക്കാനും സഹായിക്കുന്ന ഒന്നാണ് ഇത്. ഞരമ്പിൽ ഉണ്ടാകുന്ന ദുഷിച്ച രക്തം നല്ല രീതിയിൽ കരിച്ചു കളയാനും സഹായിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.

Leave a Reply

Your email address will not be published. Required fields are marked *