ചർമ്മം വരളുന്ന പ്രശ്നം അതുപോലെ തന്നെ മൊരിച്ചിൽ പ്രശ്നങ്ങൾ എളുപ്പത്തിൽ മാറ്റാം…|Dry skin Home recipe

ചർമ്മത്തിൽ ഉണ്ടാകുന്ന പലതരത്തിലുള്ള പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ചർമ്മത്തിൽ ഉണ്ടാകുന്ന സകല പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. മഞ്ഞുകാലം സമയത്താണ് കൂടുതൽ ചർമ്മത്തിൽ പല രീതിയിലുള്ള പ്രശ്നങ്ങൾ കണ്ടുവരുന്നത്. ചർമ്മം അധികമായി ഡ്രൈ ആവുകയും ചൊറിചിൽ പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്യാറുണ്ട്.

അതുപോലെതന്നെ ഡ്രൈ സ്കിൻ കാർക്ക് ആണ് ഇത്തരം പ്രശ്നങ്ങൾ കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാകുന്നത്. ഇത്തരത്തിൽ മഞ്ഞുകാലത്ത് ഉണ്ടാകുന്ന സ്കിന്നിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ അകറ്റാൻ വീട്ടിൽ മോസ്റ്റ് റേസിംഗ് ക്രീം എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ശരീരത്തിലെ സകലവിധ പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.


വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാവുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. രണ്ടുമൂന്ന് ഇൻഗ്രീഡിയൻസ് മാത്രം മതി ഈ ക്രീമും തയ്യാറാക്കി എടുക്കാൻ. ആദ്യം ക്ലീൻ ആയിട്ടുള്ള ബൗൾ ആണ് ഇതിന് ആവശ്യമുള്ളത്. ഇതിൽ വെള്ളത്തിന്റെ അംശം ഉണ്ടാവാൻ പാടില്ല. ഇതിലേക്ക് ആദ്യം തന്നെ ആവശ്യമായി വരുന്നത് ഗ്ലിസറിനാണ്. ഇത് കൂടാതെ റോസ് വാട്ടർ ഉപയോഗിച്ച് ചെയ്യാവുന്ന ഒന്നാണ് ഇത്.

ഇതുകൂടാതെ അലോവേര ജെല്ല് ഇതിലേക്ക് ആവശ്യമാണ്. ഈ മൂന്ന് ഐറ്റംസ് ഉപയോഗിച്ച് നല്ല രീതിയിൽ തന്നെ മിക്സ് ചെയ്ത് എടുക്കാവുന്നതാണ്. ഇത് ഉപയോഗിച്ച് ഇത്തരം പ്രശ്നങ്ങൾ പൂർണ്ണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാവുന്ന കിടിലൻ ക്രീം ആണ് ഇത്. ഇതുകൂടാതെ ആവശ്യമെങ്കിൽ വൈറ്റമിൻ ഇ ക്യാപ്സുൾ ചേർക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *