വീട്ടമ്മമാർക്ക് ഏറെ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് എല്ലാവർക്കും വളരെ ഉപകാരപ്രദമായ ചില കാര്യങ്ങളെ പറ്റിയാണ്. വീട്ടിലെ ചില ജോലികൾ ചെയ്യാൻ വലിയ മടിയാണ് എല്ലാവർക്കും. അതുപോലെതന്നെ ചില ജോലികൾ ചെയ്യാൻ അറപ്പ് ഉണ്ടാകാറുണ്ട്. അത്തരത്തിലുള്ള ജോലികൾ പോലും വളരെ എളുപ്പത്തിൽ തന്നെ മടിയൊന്നും കൂടാതെ ചെയ്യാൻസഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ഈ രീതിയിലുള്ള മിൽമ ഗീ കുപ്പി എല്ലാവരുടെ വീട്ടിലും ഉണ്ടാകും. ഇതുപോലെയുള്ള ഒരു കുപ്പി ആയാലും മതി. ഈ കുപ്പി ഉപയോഗിച്ച് എന്ത് ചെയ്യാം എന്ന് നോക്കാം. അതിനായി ഒരു പ്ലാസ്റ്റിക് പാത്രത്തിലേക്ക് കുറച്ചു വെള്ളം എടുത്തുവയ്ക്കുക. ഈ വെള്ളത്തിലേക്ക് ചേർത്ത് കൊടുക്കേണ്ടത് ക്ലോറിനാണ്. രണ്ട് സ്പൂൺ ക്ലോറിൻ ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് സോപ്പുപൊടിയാണ്. വീട്ടിൽ ഉപയോഗിക്കുന്ന ഏത് സോപ്പുപൊടി ആയാലും കുഴപ്പമില്ല. ആ സോപ്പ് പൊടി രണ്ടു ടീസ്പൂൺ ചേർത്തു കൊടുക്കുക.
പിന്നീട് നന്നായി ഇളക്കി മിക്സ് ചെയ്ത് എടുക്കുക. ഇത് സൊലൂഷൻ ശരിയായിട്ടുണ്ട്. പിന്നീട് കുപ്പി ഉപയോഗിച്ചുള്ള ടിപ്പ് എന്താണെന്ന് നോക്കാം. ഈയൊരു കുപ്പിയുടെ മൂഡിയുടെ ഭാഗത്ത് രണ്ടു ഹോള്‍ ഇട്ടുകൊടുക്കുക. ഏതെങ്കിലും സ്റ്റീൽ കമ്പി ചൂടാക്കി കൊടുത്തു ഇതിന്റെ രണ്ടു ഭാഗത്തായി ഓരോ ഹോൾ ഇട്ടു കൊടുക്കുക. പിന്നീട് ആവശ്യമുള്ളത് ബലമുള്ള ചരട് ആണ്. പിന്നീട് ആവശ്യമുള്ള സ്ക്രബർ ആണ്. ഈ ഒരു സ്ക്രബർ ഈ ഒരു മൂടിയും കൂടി കൂട്ടിക്കെട്ടി അറ്റാച്ച് ചെയ്ത് എടുക്കുക.
പിന്നീട് ഈ കുപ്പിയുടെ ഉള്ളിൽ നേരത്തെ തയ്യാറാക്കി വെച്ച സൊലൂഷൻ ഒഴിച്ചു കൊടുക്കുക. ഇത് നന്നായി കുലുക്കി കൊടുക്കുക. ഇതിൽ ചരട് കെട്ടാനായി രണ്ടു ഹോള്‍ ഇട്ടു കൊടുക്കുക. അതിലൂടെ കുറേശ്ശെ ഈ ലിക്വിഡ് പുറത്തേക്ക് വരുന്നതാണ്. ഇത് ഉപയോഗിച്ച് ബാത്റൂമിൽ വാൾ ടൈൽ ക്ലീൻ ചെയ്യാൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ഇത് ക്ലീനാക്കി എടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.