ഇന്ന് ഇവിടെ പലരുടെയും മുഖത്ത് കടന്ന് ചില പ്രശ്നങ്ങളെ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പല ആളുകൾക്കും മുഖത്ത് കണ്ണിന്റെ ഭാഗത്ത് നീര് നിറയുന്ന പോലെ അല്ലെങ്കിൽ കണ്ണിന്റെ താഴെ കറുപ്പ് നിറം കാണുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. അതുപോലെതന്നെ കണ്ണ് ചെറുതായി കാണുന്ന അവസ്ഥയുണ്ടാകാറുണ്ട്. ഇതെല്ലാം തന്നെ പല കാരണങ്ങൾ കൊണ്ട് ഉണ്ടാകുന്നതാണ്.
എന്തുകൊണ്ടാണ് മുഖം തന്നെ വലുതായി വരുന്നത്. കണ്ണിനു ചുറ്റും ചില ആളുകൾക്ക് കറുത്ത നിറങ്ങൾ ആയിരിക്കും കണ്ണ് ചെറുതായി വരുന്ന രീതി ആയിരിക്കും. ഇത്തരത്തിലുള്ള ആളുകളിൽ ചെയ്യണം ഇറിട്ടേഷൻ എന്നിവ ഉണ്ടാകാം. ഇതിന് പ്രധാന കാരണം എയ്ജിങ് ആണ്. രണ്ടാമത്തെ കാരണം കിഡ്നി റിലേറ്റഡ് ആയിട്ടുള്ള ബുദ്ധിമുട്ടുകളാണ്. ക്രിയേറ്റ് ലെവലിൽ ഉണ്ടാകുന്ന വേരിയേഷൻ. യൂറിയ ലെവൽ കൂടുന്നത് എന്നിങ്ങനെ പലതരത്തിലുള്ള ബിപി.
കൂടുതലുള്ള സാഹചര്യങ്ങൾ ഇത്തരത്തിൽ സന്ദർഭങ്ങളിൽ ഉണ്ടാകാറുണ്ട്. ഇതുകൂടാതെ ലിവർ സംബന്ധമായ അവസ്ഥയിലും ഇത്തരത്തിലുള്ള കണ്ണുകൾ കാണാറുണ്ട്. ഇതുകൂടാതെ ഒത്തിരി സമയം കരയുന്ന ആളുകളിൽ ഇത്തരത്തിൽ പ്രശ്നങ്ങൾ ഉണ്ടാകാ. എപ്പോഴും ഫ്ലോയ്ഡ് റിലേറ്റഡ് ആയിട്ടുള്ള ബുദ്ധിമുട്ടുകൾ ആണ് മുഖത്ത് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത്.
ഇതിനുള്ള കാരണങ്ങൾ നിരവധിയാണ്. എന്ത് കാരണങ്ങൾ കൊണ്ടാണ് ഇത്തരം ബുദ്ധിമുട്ടുകൾ ആദ്യം ഉണ്ടായത് എന്നാണ് ആദ്യം നോക്കേണ്ടത്. ഏതു രീതിയിലുള്ള ഭക്ഷണങ്ങളാണ് കഴിക്കേണ്ടത് ഏത് രീതിയിലുള്ള ഭക്ഷണങ്ങളാണ് ഒഴിവാക്കേണ്ടത് തുടങ്ങിയ കാര്യങ്ങളും അറിയേണ്ടതാണ്. പാരമ്പര്യമായി ജനിറ്റിക് കാരണങ്ങൾ ഉണ്ടാകാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.