ശരീര ആരോഗ്യ ഗുണങ്ങൾ ഏറെ അടങ്ങിയിട്ടുള്ള ഒന്നാണ് ചിയാ സീഡ്. പേരുടെ സംശയമാണ് ബെയ്സിൽ സീഡ്സ് ചിയാ സീഡ്സ് ഒന്നാണോ എന്ന് സംശയം. ഇത് രണ്ടും രണ്ടാണ്. ഇതിന്റെ വ്യത്യാസങ്ങളും ഇതിന്റെ ഗുണങ്ങളും ഇത് എന്തെല്ലാം കാര്യങ്ങൾക്ക് ഉപയോഗിക്കാവുന്ന തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് ആർക്കെല്ലാം ഉപയോഗിക്കാൻ പാടില്ല തുടങ്ങിയ കാര്യങ്ങളും ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നുണ്ട്.
ഇത് ഒരിക്കലും സമയം പാഴാക്കുന്ന ഒന്നല്ല. വളരെ എളുപ്പത്തിൽ തന്നെ നമുക്ക് റിസൾട്ട് തരുന്ന ഒന്നാണ് ഇത്. ഇത് എങ്ങനെ തയ്യാറാക്കാനാണ് അതിന്റെ ആരോഗ്യ ഗുണങ്ങൾ എന്തെല്ലാമാണ് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ബേസിൽ സീഡ്സ് പല പേരുകളിലും അറിയപ്പെടുന്നുണ്ട്. സബ്ജ സീഡ്സ് എന്നും കസ്കസ് എന്നും ഇത് പറയപ്പെടുന്നു. ചിലർ ഇതിനെ പോപ്പി സീഡ് എന്ന് പറയുന്നു.
പലപ്പോഴും കസ്കസ് എന്ന് പറഞ്ഞാൽ മാത്രമേ ഇത് അറിയാൻ സാധിക്കുകയുള്ളൂ. ഇത് എങ്ങനെ തടി കുറയാൻ സഹായിക്കുന്നു എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് കഴിച്ചു കഴിഞ്ഞാൽ നമ്മുടെ കൊഴുപ്പ് അലിയിച്ചു കളയാൻ സഹായിക്കുന്ന ഒന്നെല്ലാം. ഇത് കഴിച്ചു കഴിഞ്ഞാൽ വിശപ്പ് മാറ്റി നിർത്താൻ സഹായിക്കുന്നു എന്നതാണ് ഇതിന്റെ പ്രധാനപ്പെട്ട പ്രത്യേകത.
സ്വാഭാവികമായും വിശപ്പ് കുറയുമ്പോൾ ഭക്ഷണം നിയന്ത്രിക്കുന്നു. അത്തരത്തിൽ ശരീരത്തിൽ നിന്ന് കലോറി കുറയുന്നു. അത്രയ്ക്ക് ഇത് തടി കുറയാൻ സഹായിക്കുന്നു. ശരീരത്തിന് ആവശ്യമായ നിരവധി പോഷക ഘടകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. അയൺ ആൻഡ് ഓക്സിഡന്റ് ആന്റി ബാക്ടീരിയൽ പ്രോപ്പർട്ടി കുറഞ്ഞ കലോറി എന്നിവയെല്ലാം ഇതിന്റെ പ്രത്യേകതകളാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.