മഴക്കാലമായ പിന്നെ ഏറ്റവും കൂടുതൽ നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് കൊതുക് ശല്യം. ഒന്ന് നന്നായി ഉറങ്ങാൻ പോലും സാധിക്കാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ മാറ്റി കൊതുക് ശല്യം എങ്ങനെ മാറ്റാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമുക്കറിയാം കടകളിൽ നിന്നു വാങ്ങുന്ന കെമിക്കൽ കലർന്ന തിരികൾ കത്തിക്കുന്നത് പലതരത്തിലുള്ള പാർശ്വഫലങ്ങളും ഉണ്ടാക്കിയേക്കാം.
കൊച്ചു കുട്ടികളുള്ള വീടുകൾ ആണെങ്കിൽ അത്തരത്തിലുള്ള ഉപയോഗിക്കാതിരിക്കുകയാണ് നല്ലത്. ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് യാതൊരു പാർശ്വഫലങ്ങളും ഇല്ലാത്ത ഒരു കിടിലൻ ടിപ്പു ആണ്. എല്ലാവർക്കും വളരെ എളുപ്പത്തിൽ വീട്ടിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. കൊച്ചു കുട്ടികൾക്കും വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. ഇവിടെ ആവശ്യമുള്ളത് കടുകെണ ആണ്.
പിന്നെ ഇതിലേക്ക് ആവശ്യമുള്ളത് പച്ചകർപൂരം ആണ്. ഇത് നന്നായി പൊടിച്ചെടുക്കുക. ഇത് മിക്സ് ചെയ്തു കൊടുക്കുക. പിന്നീട് ഇതിലേക്ക് ഗ്രാമ്പു പൊടിച്ചത് കൂടി ചേർത്ത് കൊടുക്കുക. ഇതും കൂടി മിക്സ് ചെയ്ത് എടുക്കുക. നന്നായി ഇളക്കി ജോയിൻ ചെയ്യുക. ഇതിൽ കുറച്ചു മാത്രം എടുക്കുക. അതിനുശേഷം ഒരു തിരി എടുക്കുക.
ഇത് പിന്നീട് കത്തിച്ചു വയ്ക്കുക. ഇത് ഉപയോഗിച്ചു കഴിഞ്ഞൽ വളരെ എളുപ്പത്തിൽ തന്നെ കൊതു ശല്യം മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കുട്ടികളുള്ള വീടുകളിൽ വളരെ എളുപ്പം ചെയ്യാവുന്ന ഒന്നാണ് ഇത്. വളരെ നാച്ചുറൽ ആയ രീതിയിൽ ചെയ്തെടുക്കാവുന്ന ഒരു കിടിലൻ ടിപ്പ് കൂടിയാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.