നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് തണ്ണിമത്തൻ. ശരീരത്തിൽ പല ആരോഗ്യപ്രശ്നങ്ങൾക്കും പരിഹാരം കാണാൻ സാധിക്കുന്ന ഒന്നുകൂടിയാണ് ഇത്. നമ്മൾ ദാഹശമനിയായി ഉപയോഗിക്കുന്ന ഒന്നാണ് തണ്ണിമത്തൻ. നിരവധി ജലാംശം ഇതിൽ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇത് കഴിക്കുന്നത് ശരീരത്തിന് വളരെയേറെ ആരോഗ്യ ഗുണങ്ങൾ ആണ് ഇതിൽ കാണാൻ കഴിയുക.
തണ്ണിമത്തന്റെ കുരു എല്ലാവരും കളയുന്നതാണ്. ഒരു കുരു പോലും ഉപയോഗിക്കാത്തവരാണ് എല്ലാവരും. ഇതിന്റെ കുരുവിൽ ഒരുപാട് ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. അത്രയേറെ ആരോഗ്യഗുണങ്ങളാണ് ഇതിൽ അടങ്ങിയിട്ടുള്ളത്. ഇനിമുതൽ തണ്ണിമത്തൻ കഴിക്കുന്ന സമയത്ത് കുരു അടക്കം കഴിക്കുന്നത് വളരെയേറെ ഗുണം നൽകുന്നു. ഒമേഗ ത്രീ ഫാറ്റി ആക്സിഡ് ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.
https://youtu.be/xVtVljtr8OI
കൂടാതെ മഗ്നീഷ്യം പൊട്ടാസ്യം എന്നിങ്ങനെ നിരവധി ആരോഗ്യ ഗുണങ്ങൾ ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. നമ്മുടെ ശരീരത്തിൽ പല ആരോഗ്യപ്രശ്നങ്ങൾക്കും പരിഹാരമാണ് ഇത്. ഹൃദയ പ്രശ്നങ്ങൾക്കും പ്രമേഹ പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ സാധിക്കുന്ന ഒന്നാണ് ഇത്. തണ്ണിമത്തൻ കഴിക്കുന്ന സമയത്ത് കുരു അടക്കം കഴിച്ചാൽ മതിയാകും. തണ്ണിമത്തനിൽ കാണുന്ന നിരവധി ധാതുക്കളിൽ ഒന്നാണ് മഗ്നീഷ്യം.
ഒരു തണ്ണിമത്തൻ കുരുവിൽ 21 മില്ലിഗ്രാം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലുള്ള നാഡി അതുപോലെ തന്നെ പേശി ഹൃദയം എന്നിവയ്ക്ക് നല്ല രീതിയിൽ ആരോഗ്യപ്രവർത്തനത്തിന് സഹായിക്കുന്ന ഒന്നു കൂടിയാണ്. കൂടാതെ ഇതിൽ ഫോളിക് ആസിഡ് വൈറ്റമിൻ ബി എന്നിവയും അടങ്ങിയിട്ടുണ്ട്. ഗർഭിണികൾ ഇത് കുരുവടക്കം കഴിക്കുന്നത് വളരെയേറെ ഗുണം ചെയ്യുന്നുണ്ട്. ശരീരത്തിൽ ഉണ്ടാകുന്ന ഫേറ്റ് കുറയ്ക്കാനും സഹായിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.