ശരീരത്തിൽ കണ്ടുവരുന്ന പല ആരോഗ്യപ്രശ്നങ്ങൾക്കും നമ്മുടെ തെറ്റായ ജീവിതശൈലി കാരണമാകാറുണ്ട്. പലപ്പോഴും നാം ചെയ്യുന്ന ചില ചെറിയ തെറ്റുകൾ വളരെയധികം ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാം. ഇന്ന് ഇവിടെ സ്പോണ്ടിലോസിസ് എന്ന അസുഖത്തെക്കുറിച്ച് ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവക്കുന്നത്. ഇത് നട്ടെലിന്റെ അസുഖമാണെന്ന് എല്ലാവർക്കും അറിയാവുന്നതാണ്. നട്ടെല്ലിലെ കശേരുക്കൾക്കിടയിൽ ഉണ്ടാകുന്ന സ്പോഞ്ച് പോലുള്ള വസ്തുവാണ് ഡിസ്ക്.
ഇത് തള്ളി വരുന്ന അവസ്ഥയാണ് സ്പോണ്ടിലോസിസ് എന്ന് പറയുന്നത്. പ്രായമായ വരിലാണ് ഇത്തരം പ്രശ്നങ്ങൾ കൂടുതലായി കണ്ടുവരുന്നത്. 50 60 വയസ്സ് കഴിയുമ്പോൾ ഡിസ്കില് തേയ്മാനം കണ്ടുവരുന്നു. ഇത് ഞരമ്പിലോട്ട് തള്ളി പുറത്തുവരുന്ന തിനെയാണ് ഇത്തരത്തിലുള്ള കാര്യങ്ങൾ പറയുന്നത്. ഇത് രണ്ടുതരത്തിലാണ് പറയുന്നത്. നമ്മുടെ കഴുത്തിന്റെ ഭാഗത്ത് ഉണ്ടാവുന്നതിന് ഒരു തരത്തിലും നടുവിന്റെ ഭാഗത്ത് മറ്റൊരു തരത്തിലും കണ്ടുവരുന്നു. 40 വയസ്സ് കഴിയുമ്പോൾ ആണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കൂടുതലായി കണ്ടു വരുന്നത്.
ചെയ്യാത്ത ഒരു ജോലി കുനിഞ്ഞു ചെയ്യുമ്പോൾ ഡിസ്ക് തള്ളി വരുന്ന അവസ്ഥ ഉണ്ടാകുന്നു. ഞരമ്പ് വേദന പെരുപ്പ് മരവിപ്പ് തുടങ്ങി പ്രശ്നങ്ങൾ ഉണ്ടാകുന്നു. ഇത് എങ്ങനെ വരാതിരിക്കാൻ നമുക്ക് ശ്രദ്ധിക്കാം. ഇത്തരം സന്ദർഭങ്ങളിൽ ചെയ്യാൻ കഴിയുന്നത് കഴുത്ത് വളരെ സൂക്ഷിച്ചു പെരുമാറുക. കഴുത്ത് കൂടുതൽ തിരിക്കുന്നില്ല കൂടുതൽ ഉപയോഗിക്കുന്നില്ല ഇത്തരം പ്രശ്നങ്ങളിൽ ആണ് ഈ ബുദ്ധിമുട്ട് ഉണ്ടാകുന്നത്. ഇതൊന്നും ചെയ്യുന്നില്ല എങ്കിൽ നടുവേദന ഉണ്ടാകില്ല.
അതുപോലെതന്നെ കുനിഞ്ഞ് നല്ല വലിയ വെയിറ്റ് എടുക്കാതിരിക്കാൻ ശ്രദ്ധിക്കുക. ഇത് മൂലം ഡിസ്ക് തള്ളി വരാനുള്ള സാധ്യതയുണ്ട്. ഇങ്ങനെ ചെയ്താൽ വീണ്ടും തള്ളി വരാനുള്ള സാധ്യത ഉള്ളതുകൊണ്ട് ഇത്തരത്തിൽ വരാതെ നോക്കുക എന്നാണ് പ്രധാനം. രാത്രി കിടക്കുമ്പോൾ കഴുത്ത് വേദന കൈ തരിപ്പ് മരവിപ്പ് വന്നു കഴിഞ്ഞാൽ ആദ്യം ചെയ്യേണ്ടത് തലയണ ഒഴിവാക്കുകയാണ്. ഇങ്ങനെ ചെയ്താൽ ചിലപ്പോൾ ഡിസ്ക് അകത്തേക്ക് കയറിപ്പോകും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.