വീട്ടിലെ ജനലകൾ വളരെ വേകം ക്ലീൻ ചെയ്യാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പലപ്പോഴും മഴക്കാലങ്ങളിലാണ് കൂടുതൽ ജനാലകൾ ക്ലീൻ ചെയ്യേണ്ടി വരുന്നത്. ഇത്തര സന്ദർഭങ്ങളിൽ ജനാലകളിൽ പൂപ്പൽ മണം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇന്ന് ഇവിടെ പറയുന്നത് ജനലുകളും ജനൽ കമ്പികളും തുടക്കാനായി ലിക്വിഡ് ലോഷനും ആവശ്യമില്ല.
വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കയ്യിൽ യാതൊരു അഴകുമില്ലാതെ തന്നെ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. ഏതെങ്കിലും വസ്ത്രം എടുക്കാം. പിന്നീട് അത് ചെറുതായി മടക്കിയ ശേഷം. ഇത് കട്ട് ചെയ്ത് എടുക്കുക. അതുപോലെതന്നെ ഏതെങ്കിലും ഒരു കോല് ഉപയോഗിച്ച് ചെയ്യാവുന്ന ഒന്നാണ് ഇത്.
ഈ തുണി ചെറിയ കഷണങ്ങളാക്കി പൊടി തട്ടാവുന്ന രീതിയിലാക്കി മാറ്റാവുന്നതാണ്. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ ഒരു പൊടിതട്ടി തയ്യാറാക്കാൻ സാധിക്കുന്നതാണ്. കട്ട് ചെയ്ത തുണി ഏതെങ്കിലും കോലോ അല്ലെങ്കിൽ പിവിസി പൈപ്പിലോ നന്നായി വലിച്ച് മുറുക്കി കെട്ടി കൊടുക്കാവുന്നതാണ്. ഇത്തരത്തിലുള്ള കോലുകൾ പുറത്തുനിന്ന് കാശു കൊടുത്തു വാങ്ങേണ്ട ആവശ്യമില്ല.
ജനാലകൾ തുടക്കുക എന്നത് എല്ലാവർക്കും വലിയ മടിയുള്ള ഒന്നാണ്. പൊടിയാണ് ഇതിൽ കൂടുതലും കണ്ടുവരുന്നത്. ഇത് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ ജനാലകളിലെ പൊടി ശല്യം മാറ്റിയെടുക്കാൻ സഹായിക്കുന്നു. രണ്ടാഴ്ച കൂടുമ്പോഴെങ്കിലും ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്തു കഴിഞ്ഞാൽ നല്ല റിസൾട്ട് തന്നെ ലഭിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.