അക്കങ്ങൾക്ക് നമ്മുടെ ലോകത്തിൽ വലിയ പ്രാധാന്യം തന്നെയുണ്ട്. ഇത്തരത്തിൽ ഓരോരുത്തരും ജനിച്ച വർഷത്തിന്റെ അവസാന അക്കം പറയുന്ന ചില കാര്യങ്ങളുണ്ട്. ആരെയും അമ്പരപ്പിക്കുന്ന ചില രഹസ്യങ്ങൾ. ഉദാഹരണത്തിന് 1997 ആണ് നിങ്ങൾ ജനിച്ചവർഷം എങ്കിൽ അവസാനത്തെ ഏഴ് ആണ് ആ അക്കം. 2000 ആണ് വർഷമെങ്കിൽ പൂജ്യം ആണ് അക്കമായി വരിക. നിങ്ങളും ഇത്തരത്തിൽ ജനിച്ച വർഷത്തിന്റെ അവസാന അക്കം നോക്കി കമന്റ് ചെയൂ.
ഒന്ന് എന്ന അക്കമാണ് ജനിച്ചവർഷത്തെ അവസാന അക്കമെങ്കിൽ ഇവർ അങ്ങേയറ്റം മത്സരബുദ്ധി ഉള്ളവരും വിജയിച്ച് ജയിക്കുന്നവരും ആയിരിക്കും. ആഗ്രഹമുള്ള സ്വന്തം സ്വപ്നങ്ങളിലേക്ക് യുദ്ധം ചെയ്തെത്തുന്ന തരക്കാർ ആയിരിക്കും ഇവർ. എളുപ്പത്തിൽ തോൽവി സമ്മതിക്കാത്ത ഇത്തരക്കാർ. അവസാനശ്വാസം വരെയും വിജയിക്കാൻ ശ്രമിക്കുന്നവർ തന്നെയാണ്. സർക്കസ്വഭാവം അല്പം ഉള്ളവരും ആയിരിക്കും ഇവർ. രണ്ട് എന്ന അക്കമാണ് ജനിച്ച വർഷത്തെ അവസാന അക്കമെങ്കിൽ.
പൊതുവേ ദയാലുവായ ആൾ എന്നാണ് ഇതിന്റെ അർത്ഥം. തങ്ങളോട് ഏറെ അടുപ്പം ഉള്ളവരോടും അല്ലാത്തവരെയും രണ്ട് തരത്തിൽ കാണുന്നവരാണ് ഈ കൂട്ടർ. നിങ്ങളോട് അടുപ്പമുള്ളവരോട് ആയിരിക്കും നിങ്ങൾ ആരാണ് എന്ന് കൃത്യമായി വെളിപ്പെടുത്തി കൊടുക്കുക. അല്ലാത്തവർക്ക് നിങ്ങൾ മറ്റൊരാൾ ആയിരിക്കും. നിങ്ങൾ സ്നേഹിക്കുന്നവർക്കും നിങ്ങളോട് അടുത്ത് അറിയാവുന്നവർക്ക് മാത്രമേ ഇതിനെപ്പറ്റി കൂടുതൽ അറിയാൻ സാധിക്കൂ.
അകലം പാലിക്കേണ്ട വരെ അകലം പാലിച്ചു നിർത്തുന്ന തരക്കാർ ആയിരിക്കും ഇവർ. മൂന്ന് എന്ന നമ്പറാണ് എങ്കിൽ പല വീക്ഷണ കോണിൽ നിന്നും കാര്യങ്ങൾ നോക്കിക്കാണുന്ന ആൾ എന്നാണ് അർത്ഥം. പല ആളുകളെയും കണക്കിലെടുത്ത് അവരുടെയും നിങ്ങളുടെയും അഭിപ്രായങ്ങൾ കണക്കിലെടുത്ത് തീരുമാനത്തിൽ എത്തിച്ചേരുന്നു. 4 എന്ന അക്കമാണ് എങ്കിൽ നിങ്ങൾ ദയാലു ആയിരിക്കും. നിങ്ങളുടെ നമ്പർ കമന്റ് ചെയ്യുമല്ലോ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.