വളരെ എളുപ്പത്തിൽ തന്നെ വസ്ത്രങ്ങൾ വടി പോലെ നിൽക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വസ്ത്രങ്ങൾ നല്ല സ്റ്റിഫ് ആയിരിക്കാൻ ആഗ്രഹിക്കുന്നവരാണ് എല്ലാവരും. ഓഫീസിലേക്ക് പോകുന്നവർ ആണെങ്കിൽ നല്ല വൃത്തിയിൽ വസ്ത്രങ്ങൾ തേച് മിനുക്കിയാണ് ധരിക്കുന്നത്. ഇന്ന് ഇവിടെ പറയുന്നത് എല്ലാവർക്കും അബദ്ധം പറ്റാറുണ്ട്. ഷർട്ട് കഴുകുന്ന സമയത്ത് പശ മുക്കാനായി വിട്ടുപോകാറുണ്ട്.
എന്നാൽ എവിടെയെങ്കിലും പോകുന്ന സമയത്തായിരിക്കും പശു മുക്കാത്ത കാര്യം മനസ്സിലാക്കുക. എന്നാൽ പെട്ടെന്ന് വീട് കഴുകിയെടുക്കാനുള്ള സമയവും കാണില്ല. ഇത്തരം സന്ദർഭങ്ങളിൽ ഷർട്ട് നല്ല വടിവൊത്ത ഷർട്ട് ആയി ലഭിക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. നല്ല പശു മുക്കിയ സ്റ്റിഫായ ഷർട്ട് ആക്കി മാറ്റാൻ സാധിക്കുന്നതാണ്. ഷർട്ട് ആയാലും ചുരിദാർ ആയാലും ഇങ്ങനെ ചെയ്യാവുന്നതാണ്.
ഇതിനുവേണ്ടി ചെറിയ രീതിയിൽ ഒരു ലായനി സ്പ്രേ ചെയ്തു കൊടുത്താൽ മതി. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാം എന്നാണ് ഇവിടെ പറയുന്നത്. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. കൂടാതെ കുറഞ്ഞ ചെലവിൽ പശ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. ഇനി വില കൊടുത്ത് പുറത്തുനിന്ന് വാങ്ങേണ്ട ആവശ്യമില്ല. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്.
നല്ല വടി പോലെ ഇരിക്കുന്ന അടിപൊളി പശ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിന് ആവശ്യമുള്ളത് ചൊവ്വരി ആണ്. ഇത് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ വസ്ത്രങ്ങൾ നല്ല വടിപോലെ ആക്കിയെടുക്കാൻ സാധിക്കുന്നതാണ്. ഒരു തിളപ്പിച്ച ശേഷം ആ വെള്ളം മാത്രം ഊറ്റിയെടുത്ത് പിന്നീട് സ്പ്രേ ബോട്ടിലിൽ ആക്കി യൂസ് ചെയ്യാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.