ഇന്നത്തെ കാലത്ത് ഒട്ടുമിക്കരിലും ഉണ്ടാകുന്ന പ്രധാന പ്രശ്നമാണ് കൊളസ്ട്രോൾ. കൊളസ്ട്രോൾ പ്രശ്നങ്ങൾ എങ്ങനെ നിയന്ത്രിക്കാം എന്നതിനെ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. മരുന്നില്ലാതെ കൊളസ്ട്രോളിന് എങ്ങനെ നിയന്ത്രിക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പ്രമേഹം പോലെ തന്നെ വളരെ സർവസാധാരണമായി പ്രശ്നമാണ് കൊളസ്ട്രോൾ.
പണ്ടുകാലങ്ങളിൽ പ്രായമായവരിലാണ് ഇത്തരം പ്രശ്നങ്ങൾ വളരെ കൂടുതലായി കണ്ടിരുന്നത്. എന്നാൽ ഇന്നത്തെ കാലത്ത് ചെറുപ്പക്കാരിലും ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്. പലരും മരുന്ന് കഴിക്കുന്നവരുണ്ട്. അതുപോലെതന്നെ ഭക്ഷണം നിയന്ത്രണവും വ്യായാമം ചെയ്യുന്നവരും ഉണ്ട്. പലരുടെയും കൊളസ്ട്രോൾ നിയന്ത്രിച്ച് നടത്താൻ മിക്ക ആളുകൾക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്നു.
കൊളസ്ട്രോൾ പ്രശ്നങ്ങൾ എങ്ങനെ നിയന്ത്രിച്ച് നിർത്താം എന്നതിനെപ്പറ്റി ശരിയായ ധാരണ പലർക്കും ഇല്ലാം. അത്തരത്തിലുള്ള ചില കാര്യങ്ങളിൽ തെറ്റിദ്ധാരണകളും ഉണ്ട്. ഭക്ഷണത്തിലൂടെ കൊഴുപ്പ് മാത്രം നിയന്ത്രിച്ച് കൊളസ്ട്രോൾ കുറയ്ക്കാം എന്നാണ് പലരും കരുതുന്നത്. നമ്മുടെ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ എല്ലാം നമ്മുടെ ശരീരത്തിന് ആവശ്യമായ രീതിയിൽ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ ശരീരത്തിന് ലഭിക്കേണ്ടത്.
ആവശ്യമാണ്. അന്നജത്തിന്റെ അളവ് നമ്മുടെ ഭക്ഷണത്തിൽ നമ്മൾ കുറയ്ക്കേണ്ടതാണ്. കാർബോഹൈഡ്രേറ്റ് കൂടുതൽ ഭക്ഷണത്തിലൂടെ ശരീരത്തിൽ എത്തിക്കഴിഞ്ഞാൽ അത് ദഹിച് കഴിയുമ്പോൾ ഗ്ലൂക്കോസ് ആയി മാറുന്നു. കൊഴുപ്പ് കൂടുതലുള്ള ഭക്ഷണം കഴിക്കുന്നത് കൊണ്ട് മാത്രമല്ല അനജം കൂടുതലുള്ള ഭക്ഷണം കഴിച്ചാലും ശരീരത്തിൽ കൊഴുപ്പ് സൂക്ഷിക്കാൻ സാധ്യതയുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.