ശരീരത്തിന്റെ കൃത്യമായി പ്രവർത്തനത്തിന് പല പോഷക ഘടകങ്ങളും ആവശ്യമാണ്. കാൽസ്യം കുറഞ്ഞു പോകുന്നതുമൂലം മസിൽ പിടുത്തം ഉണ്ടാകും എന്ന് നമുക്ക് അറിയാവുന്നതാണ്. പലതരത്തിലുള്ള വേദനകൾ ക്ഷീണം എല്ലിനും പല്ലിനും ഉണ്ടാകുന്ന കേട് അസുഖങ്ങൾ തുടങ്ങിയവയെല്ലാം നമുക്ക് അറിയാവുന്നതാണ്. കാൻസർ കുറഞ്ഞു പോയാൽ ക്രോണിക്സ് ചുമ്മാ ഉണ്ടാകും എന്ന കാര്യം അറിയണമെന്നില്ല.
അതുപോലെതന്നെ ഉറക്കം കുറഞ്ഞു പോകാനും ഉറക്കത്തിന്റെ ഡീപ് സ്ലീപ് കുറഞ്ഞു പോവുകയും ചെയ്യുന്നതാണ്. ഇത് മൂലം പലതരത്തിലുള്ള സൈക്കോളജിക്കൽ പ്രശ്നങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത് ഇ റെഗുലേറ്റർ ആയിട്ടുള്ള ഹാർട്ട് ബീറ്റ് കാണാത്തത് കണ്ടു എന്ന് കേൾക്കരുത് കേട്ടോ എന്നും തോന്നാം. നഖങ്ങൾ പൊട്ടി പോവുകയും മുടിയുടെയും ചർമ്മത്തിന്റെയും ആരോഗ്യം തന്നെ നഷ്ടപ്പെടും എന്ന് നമുക്കറിയാം.
കാൽസ്യം നോർമൽ വാല്യൂ എത്രയാണ്. കാൽസ്യം വൈറ്റമിൻ ഡി 3 യും തമ്മിലുള്ള ബന്ധം എന്താണ്. ഇത് കൂടുതലായി ലഭിക്കാൻ എന്തെല്ലാം ശ്രദ്ധിക്കേണ്ടത് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നികളുമായി പങ്കുവെക്കുന്നത്. കാൽസ്യം നോർമൽ വാലു തന്നെ 8.6 മുതൽ 10.3 മില്ലിഗ്രാം വരെയാണ്. പലപ്പോഴും കാൽസ്യം കുറവ് പലതരത്തിലുള്ള ലക്ഷണങ്ങളോട് കൂടിയാണ് വരുന്നത്.
എങ്കിലും പല പ്രായമായ ആളുകൾക്കും യാതൊരു ലക്ഷണങ്ങളും ഇല്ലാതെയും ഇത്തരം പ്രശ്നങ്ങൾ കണ്ടു വരാറുണ്ട്. ഇമ്യൂണിറ്റി കുറഞ്ഞു പോകുന്നതു വഴി പലതരത്തിലുള്ള അസുഖങ്ങളും ഇൻഫെക്ഷനുകളും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാൽസ്യം കുറയാനുള്ള റിസ്ക് പ്രായം കൂടുംതോറും കൂടുകയാണ് ചെയ്യുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.