നിരവധി ആരോഗ്യഗുണമുള്ള എന്നൽ വളരെ നാച്ചുറലായി ആരോഗ്യപരമായ തയ്യാറാക്കാൻ കഴിയുന്ന വീടിൽ തയ്യാറാക്കാൻ കഴിയുന്ന ഒരു സിമ്പിൾ ഹെൽത്ത് ഡ്രിങ്ക് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് ഹെൽത്ത് ഡ്രിങ്ക് എന്ന ചായ എന്ന ജ്യൂസ് എന്ന് വിളിക്കാവുന്നതാണ്. വേണ്ടത് രണ്ട് ചെമ്പരത്തി മാത്രമാണ്. കൂടാതെ നാരങ്ങ കുറച്ച് പഞ്ചസാര ഷുഗർ ഫ്രീ അല്ലെങ്കിൽ തേൻ ഉപയോഗിക്കാവുന്നതാണ്.
ഫ്രഷ് ചെമ്പരത്തി ചെറുനാരങ്ങ പഞ്ചസാര അല്ലെങ്കിൽ ഷുഗർ ഫ്രീ ഉപയോഗിച്ച് തയ്യാറാക്കുന്ന ഒന്നാണ് ഇത്. ഞെട്ടി മാറ്റിയ ശേഷം ഒരു ഗ്ലാസ്സിലേക്ക് ഇടുക. ചൂടുവെള്ളം എടുത്തിട്ട് ഇതിലേക്ക് ഒഴിച്ചു കൊടുക്കുക. അപ്പോഴേക്കും ഇതിന്റെ നിറം മാറുന്നത് കാണാം. പിന്നീട് ഈ പൂവ് എടുത്തു മാറ്റിയശേഷം ഇതിലേക്ക് കുറച്ച് നാരങ്ങാനീര് ചേർത്ത് കൊടുക്കുക.
ഇതിലേക്ക് കുറച്ച് മധുരം കിട്ടാനായി തേൻ ചേർക്കാം. അല്ലെങ്കിൽ പഞ്ചസാര ചേർത്തു കൊടുക്കാവുന്നതാണ്. വീട്ടിലെ ചെമ്പരത്തി പൂവും ഉള്ളവർക്ക് വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. തികച്ചും നാച്ചുറൽ ആയ ഒരു ഡ്രിങ്ക് ആണ് ഇത്. ചെമ്പരത്തി പൂവ് എന്ന് വിചാരിച്ച് ആരും അത്ര ചെറുതായി കാണേണ്ട. നിരവധി ഗുണങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്.
ഒരുപാടു മൈക്രോ ന്യൂട്രിയൻസ് ഇതിൽ അടങ്ങിയിട്ടുണ്ട്. ഇതിൽ കരോട്ടീനോയ്ഡ്സ് അടങ്ങിയിട്ടുണ്ട്. ഒരുപാട് ആന്റിഓക്സിഡന്റ്സ് വൈറ്റമിൻസ് ന്യൂട്രിയൻസ് എന്നിവ ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. കുറച്ചു ചൂടുവെള്ളം മാത്രം മതി വളരെ എളുപ്പത്തിൽ തയ്യാറാക്കാം. നിങ്ങളുടെ അഭിപ്രായം താഴെ കമന്റ് ചെയ്യാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.