ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത് തൈറോയ്ഡ് പ്രശ്നങ്ങളെ പറ്റിയാണ്. തൈറോയ്ഡ് വരാനുള്ള കാരണം എന്താണ് തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒമേഗ ത്രീ ബുദ്ധിമുട്ട് ഉള്ളവർ ആർക്കെങ്കിലും കാലിന് കഴപ്പ് ക്ഷീണം എന്നിവ ഉള്ളവർ നീർക്കെട്ട് ഉള്ള ആളുകൾ കൊളസ്ട്രോൾ ലെവൽ ഫാറ്റി ലിവർ ബുദ്ധിമുട്ട് ഉള്ളവരാണ് എങ്കിൽ നിർബന്ധമായിട്ടും ഒമേഗ ത്രി എടുക്കേണ്ടത്.
എല്ലാവർക്കും ഒമേകാത്രിയുടെ ആവശ്യമില്ല എന്നാലും കുട്ടികൾ ഏറ്റവും കൂടുതൽ ആവശ്യമുള്ളത് ഒമേഗ ത്രി ആണ്. ഓർമ്മക്കുറവ് കണ്ടീഷൻ കോൺസെട്രാക്ഷൻ ഇല്ലാത്ത അവസ്ഥ എനിവയിൽ ഒമേഗ ത്രീ വളരെ അത്യാവശ്യമാണ്. അതുപോലെതന്നെ വൈറ്റമിൻ ഡി. വൈറ്റമിൻ ഡി ഭക്ഷണത്തിൽ അധികം ലഭിക്കാത്ത ഒന്നാണ്. സൂര്യ പ്രകാശത്തിൽ നിന്ന് ലഭിക്കുന്ന ഒന്നാണ് ഇത്.
ഇതുപോലെതന്നെ ശരീരത്തിന് ഏറ്റവും ആവശ്യമായ സപ്ലിമെന്റ് ആണ് സിങ്ക് സെലനിയം. ഇതാണ് ഏറ്റവും കൂടുതലായി ചർമ്മത്തിനും പല്ലുകൾക്കും ഇൻഫ്ളമേഷൻ കുറയ്ക്കാൻ അതുപോലെതന്നെ തൈറോഡെഷൻ കണ്ടീഷനിൽ. സെൽസ് റിപ്പയർ ചെയ്യാനായി ഏറ്റവും കൂടുതലായി സഹായിക്കുന്നത് സിങ്ക് ആണ്. ഇത് പ്രോപ്പർ ആയി എടുക്കുകയാണ് എങ്കിൽ പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സാധിക്കുന്ന ഒന്നാണ്.
അതുപോലെതന്നെ ബ്ലൂടതായാൻ ഏറ്റവും നല്ല ആന്റിഓക്സിഡന്റ് ആണ്. ഇതുകൂടാതെ വൈറ്റമിൻ ഈ ധാരാളമായി കഴിക്കുന്നത് വളരെ നല്ലതാണ്. കാലുകളിൽ ഉള്ള രക്തയോട്ടം വർദ്ധിക്കാനും ക്ലിയർ ആക്കാൻ സഹായിക്കുന്ന ഒന്നാണ്. സ്കിൻ കണ്ടീഷൻ നന്നാക്കാനും മുടിയുടെ പ്രശ്നങ്ങൾ മാറ്റിയെടുക്കാനും ഏറെ സഹായകരമായ ഒന്നാണ് വൈറ്റമിൻ ഇ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.