ഗ്യാസ് വീട്ടിൽ ഉപയോഗിക്കുന്നവരാണ് എല്ലാവരും അല്ലേ. വീട്ടിൽ ഗ്യാസ് ഉപയോഗിക്കുമ്പോൾ ചെറിയ ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങൾക്ക് ഒരു മാസം ഉപയോഗിക്കാവുന്ന ഗ്യാസ് ആറുമാസം വരെ ഉപയോഗിക്കാൻ സാധിക്കുന്നതാണ്. എന്നും രാത്രി ഉറങ്ങാൻ പോകുന്നതിനു മുൻപ് ഗ്യാസിലിണ്ടർ റെഗുലേറ്റർ ഓഫാക്കുകയും ചെയ്യേണ്ടതാണ്. ഗ്യാസ് ഉപയോഗിക്കാതെ ഇരിക്കുന്ന സമയത്ത് ഇങ്ങനെ ചെയ്യേണ്ടതാണ്.
പിന്നീട് ശ്രദ്ധിക്കേണ്ടത് വെള്ളം ചൂടാക്കുന്ന സമയത്ത് മൂടിവെച്ചു ചൂടാക്കാൻ ശ്രദ്ധിക്കുക. ഇങ്ങനെ ചെയ്താൽ പെട്ടെന്ന് തിളച്ചു പോകില്ല. മൂന്നാമത്തെ കാര്യം കുളിക്കാനുള്ള വെള്ളം മാക്സിമം നമ്മൾ ഗ്യാസിൽ തിളപ്പിക്കാതെ നോക്കുക. ഇത് കുറച്ചാൽ തന്നെ ഒരു മാസം ഉപയോഗിക്കുന്ന ഗ്യാസ് മൂന്ന് മാസം വരെ ഉപയോഗിക്കാൻ സാധിക്കുന്നതാണ്. പലപ്പോഴും എല്ലാവരും കുളിക്കുന്നത് ഗ്യാസിൽ വെള്ളം തിളപ്പിച്ച് ആണ്.
ഇങ്ങനെ ചെയ്യുമ്പോൾ ഒരുപാട് ഗ്യാസ് ചിലവാണ്. അതുപോലെതന്നെ ശ്രദ്ധിക്കേണ്ട കാര്യമാണ്. മുട്ട പുഴുങ്ങുന്ന സന്ദർഭങ്ങളിൽ രാവിലെ ബ്രേക്ക്ഫാസ്റ്റിന് ഇഡലി തയ്യാറാക്കുന്നുണ്ട് അല്ലെങ്കിൽ അരി തിളക്കുന്നുണ്ട് എങ്കിൽ ആ വെള്ളത്തിൽ മുട്ടയിട്ട ശേഷം പുഴുങ്ങി എടുക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ രണ്ടു കാര്യങ്ങൾ നടക്കുന്നതാണ്.
ഇങ്ങനെ ചെയ്താൽ ഗ്യാസ് ലഭിക്കാവുന്നതാണ്. പിന്നീട് ശ്രദ്ധിക്കുന്നത് മിക്ക ആളുകളും ചോറ് വെക്കുന്ന വേവ് കൂടുതലുള്ള അരി കുക്കറിൽ തിളപ്പിച്ച് എടുക്കുകയാണെങ്കിൽ. ശരിയായ വേവിൽ തന്നെ തിളപ്പിച്ച് എടുക്കാൻ സാധിക്കുന്നതാണ്. ഈ ഒരു കാര്യം ശ്രദ്ധിച്ചാൽ ഗ്യാസ് ആറുമാസം വരെ ലാഭിക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.