തറ തുടക്കുമ്പോൾ ചെയ്യേണ്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. തറ തുടയ്ക്കുന്ന വെള്ളത്തിൽ ഒരു സ്പൂൺ ഈയൊരു കാര്യം ചേർക്കുകയാണെങ്കിൽ വീട്ടിലെ ഉറുമ്പ് പാറ്റ എന്നിവ പോകാനും അതുപോലെതന്നെ അണുക്കൾ മാറാനും വളരെയേറെ സഹായിക്കുന്ന ഒന്നാണ്. കുട്ടികളുള്ള വീട്ടിലാണെങ്കിൽ കുട്ടികൾ എപ്പോഴും തറയിൽ ഇഴഞ്ഞു നടക്കുന്ന ശീലം ഉണ്ടാകാം.
അത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സഹായിക്കുന്ന കടയിൽനിന്ന് വാങ്ങാത്ത ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. തറ തുടയ്ക്കാൻ പോകുന്ന വെള്ളം ആദ്യം എന്തെങ്കിലും ലിക്വിഡ് ഉപയോഗിച്ച് തുടച്ചെടുക്കുക. പിന്നീട് ഈയൊരു കാര്യം കൂടി ചെയ്താൽ നല്ല റിസൾട്ട് ആയിരിക്കും ലഭിക്കുന്നത്. അതിന് ആദ്യം ആവശ്യമുള്ളത് ഉപ്പ് ആണ്. ഇത് ചേർക്കുന്നത് നമ്മുടെ.
തറയിൽ ഉണ്ടാകുന്ന അണുക്കൾ വളരെ എളുപ്പത്തിൽ മാറ്റി എടുക്കാൻ സഹായിക്കുന്ന ഒന്നാണ്. പിന്നീട് ചേർക്കേണ്ടത് കർപ്പൂരം പൊടിച്ചത് ആണ്. ഇത് തറയിൽ ഉണ്ടാകാൻ സാധ്യതയുള്ള ഉറുമ്പ് പാറ്റ ശല്യം എന്നിവ മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്നാണ്. ഇത് നല്ല രീതിയിൽ ഇളക്കി കൊടുത്തശേഷം.
തറ തുടച്ചാൽ തറ നല്ല രീതിയിൽ വെട്ടി തിളങ്ങാൻ സഹായിക്കുന്ന ഒന്നാണ് ഇത്. ഉപ്പ് ഉള്ളതുകൊണ്ട് തറക്ക് നല്ല വാസനയാണ് ലഭിക്കുന്നത്. അതുപോലെതന്നെ ഈച്ച ശല്യം ഇല്ലാതിരിക്കാൻ ഉറുമ്പ് ശല്യം ഇല്ലാതിരിക്കാൻ ഏറെ സഹായിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.