വ്യത്യസ്തമായ വിഭവങ്ങൾ പരീക്ഷിച്ചു നോക്കും എങ്കിലും ചില കാര്യങ്ങൾ അറിയാതെ പോകാറുണ്ട്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. എല്ലാവർക്കും ഉപകാരപ്പെടുന്ന ട്ടിപ്പുകളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ആദ്യത്തെ ടിപ്പ് നോക്കാം. കത്രിക കുറച്ചുകാലം ഉപയോഗിക്കാതെ വെച്ചാൽ തുരുമ്പ് പിടിക്കുന്നതാണ്.
കത്രിക അല്ല എന്ത് സാധനം ആയാലും ഇത്തരത്തിൽ തുരുമ്പ് പിടിക്കുന്നതാണ്. ഇത് ക്ലീൻ ചെയ്യാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ഇത് കളയാനായി ചെയ്യേണ്ടത് ആദ്യം കുറച്ച് വിനാഗിരി എടുക്കുക. നന്നായി കത്രികയിൽ അപ്ലൈ ചെയ്യുക. കുറച്ചു കഴിഞ്ഞു കുറച്ച് ഡിഷ് വാഷ് ഉപയോഗിച്ചു സ്ക്രബ് ചെയ്തു എടുക്കാൻ കഴിയുന്നത് ആണ്.
ഒരുപാട് പഴക്കമുള്ള തുരുമ്പ് ആണെങ്കിൽ ഈ രീതിയിൽ ചെയ്ത് കഴിഞ്ഞാൽ പോകില്ല. ഒരു രാത്രി മുഴുവൻ വിനാഗിരിയിൽ വെക്കേണ്ടതാണ്. പിന്നീട് ഇത് രീതിയിൽ ചെയ്യാവുന്നതാണ്. ദോശ ഉണ്ടാക്കി കഴിഞ്ഞാൽ കുറച്ച് മാവ് ബാക്കി ഉണ്ടാവും. ഇത് കഴുകി കളയാതെ മങ്ങി ഇരിക്കുന്ന സ്റ്റീൽ പാത്രങ്ങൾ ക്ലീൻ ചെയ്യാൻ സാധിക്കുന്നതാണ്. ഈ മാവ് നന്നായി തേച്ചുപിടിപ്പിച്ച ശേഷം ഡിഷ് വാഷ് ഉപയോഗിച്ച് ക്ലീൻ ചെയ്യാൻ സാധിക്കുന്നതാണ്.
വളരെ എളുപ്പത്തിൽ തന്നെ വെട്ടി തിളങ്ങുന്ന സ്റ്റീൽ പാത്രങ്ങൾ ലഭിക്കുന്നതാണ്. അടുത്ത എല്ലാവർക്കും ഉപകാരപ്പെടുന്ന ഒന്നാണ്. തക്കാളി സബോളയും വാട്ടി മിക്സിയിൽ കറി വയ്ക്കാറുണ്ട്. പനീർ ബട്ടർ മസാല ചെയ്യുന്ന സമയത്ത് തേങ്ങ വറുത്ത അരയ്ക്കുന്ന സമയത്ത് ചൂടാറിയ ശേഷം ആണ് ഇത് അരയ്ക്കുന്നത്. എന്നാൽ വളരെ പെട്ടെന്ന് ചെയ്യുന്ന സന്ദർഭങ്ങളിൽ ചൂട് മാറാൻ സാധിക്കാറില്ല. ഇത്തരം സന്ദർഭങ്ങളിൽ രണ്ട് ഐസ്ക്യൂബ് മിക്സിയുടെ ജാറിൽ ഇട്ട് കൊടുത്താൽ ആ ചൂട് മാറി കിട്ടുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.