ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നാണ് ഗ്രാമ്പു. ശരീരത്തെ പല പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായകമാണ് ഇത്. പാചകത്തിൽ ഒരു പ്രധാന ഘടകമായി പലപ്പോഴും ഉപയോഗിക്കുന്ന ഒന്നാണ് ഗ്രാമ്പൂ. നമ്മുടെ വീട്ടിലെ എപ്പോഴും ലഭ്യമായ ഇതിന്റെ ആരോഗ്യഗുണങ്ങൾ എല്ലാവർക്കും അറിയണമെന്നില്ല. നിരവധി ഔഷധ ഗുണങ്ങൾ ഇതിലടങ്ങിയിട്ടുണ്ട്. ഗ്രാമ്പു ഇല മുട്ട് തൊലി വേര് എന്നിവയെല്ലാം തന്നെ ഔഷധഗുണമുള്ളതാണ് കാലാകാലങ്ങളായി പരിഗണിക്കപ്പെടുന്ന ഒന്നാണ്.
പ്രോട്ടീൻ സ്റ്റാർച്ച് കാൽസ്യം കൂടാതെ അയടിന് തുടങ്ങിയവ വ്യത്യസ്ത അളവിൽ അടങ്ങിയിട്ടുണ്ട്. ഗ്രാമ്പു ഉണങ്ങിയ മുട്ടിൽ നിന്നും എടുക്കുന്ന ഗ്രാമ്പൂതൈലം ആണ് ഏറെ ഔഷധ ഗുണം നൽകുന്നത്. ഗ്രാമ്പു വ്യത്യസ്തമായ ഔഷധഗുണങ്ങൾ എന്തെല്ലാം എന്ന് നോക്കാം. ഒരു ഗ്രാം ഗ്രാബൂ പൊടി തേനിൽ ചാലിച്ച് കഴിക്കേണ്ടത് ചുമ്മാ പനി എന്നിവ ശമിപ്പിക്കാൻ സഹായിക്കുന്നു. പല്ലുവേദന പ്രശ്നങ്ങൾക്ക് ഏറ്റവും നല്ല ഔഷധം കൂടിയാണ് ഗ്രാമ്പൂ.
വായനാറ്റം ഉള്ളപ്പോൾ ഇത് ഉപയോഗിച്ച് ദുർഗന്ധം നല്ല രീതിയിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. വിരശല്യം മാറ്റിയെടുക്കാനും ഗ്രാമ്പു ഏറെ ഗുണം ചെയ്യുന്നു. രണ്ടുമൂന്ന് ദിവസം കൊണ്ട് തന്നെ വിരശല്യം പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഗ്രാമ്പൂ തൈലം കൊണ്ട് മുട്ടുവേദന ശമിപ്പിക്കാൻ സാധിക്കുന്നതാണ്. കൂടാതെ കഫക്കെട്ട് ജലദോഷം തുടങ്ങിയ പ്രശ്നങ്ങൾ മാറ്റിയെടുക്കാനും ഇത് ഏറെ സഹായകരമാണ്.
ചുമ്മാ വായുകോപം എന്നിവ പരിഹരിക്കാനും ഇത് ഏറെ സഹായകരമാണ്. ദഹനപ്രക്രിയയ്ക്ക് ഏറ്റവും സഹായകരമായ ഒന്നുകൂടിയാണിത്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.