ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ചില കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ശരീരത്തിലെ പല പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സഹായകരമായ പല കാര്യങ്ങളും ഉണ്ട്. ചെറിയ ഒരു പ്രശ്നം വന്നാൽ തന്നെ ആശുപത്രിയിൽ പോകുന്നവരാണ് നമ്മളിൽ പലരും. എന്നാൽ വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ മാറ്റിയെടുക്കുന്നതിന് സാധിക്കുന്ന അസുഖങ്ങളും ആ കൂട്ടത്തിൽ ഉണ്ട്. ഇത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്.
ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ഒലിവ് ഓയിൽ ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒരു അടിപൊളി ടിപ്പ് ആണ്. യാതൊരു പാർശ്വഫലം അല്ലാതെ തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് ഇത്. നല്ല ഒരു റിസൾട്ട് ആണ് ഇതുവഴി ലഭിക്കുന്നത്. ചെവി നന്നായി ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. നമ്മളിൽ പലരും ചെവി വൃത്തിയാക്കാൻ വേണ്ടി ബഡ്സ് പോലുള്ള ഉപയോഗിക്കാറുണ്ട്.
https://youtu.be/ku9BnDTtZY4
ഇത്തരം കാര്യങ്ങൾ ചെയ്യരുത് ഇത് ചെവിയെ കാര്യമായി തന്നെ ബാധിക്കുന്ന ഒന്നാണ്. തലവേദന തലകറക്കം ഒമിറ്റിങ് എന്നിങ്ങനെ നിരവധി അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ചെവിയിൽ ദാരാളം അഴുക്ക് അടിഞ്ഞുകൂടുകയും പിന്നീട് വലിയ അഴുക്കായി മാറുകയും ചെയ്യും. ഇതുമൂലം നിരവധി അസുഖങ്ങൾ വരും. ഇത്തരം പ്രശ്നങ്ങൾ കൂടാതെ വളരെ നാച്ചുറൽ ആയി ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്.
ഒലിവ് ഓയിൽ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. ഇത് എങ്ങനെയാണ് ചെയ്യേണ്ടത് തയ്യാറാക്കേണ്ടത് തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നു. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.