ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത് വളരെ രുചികരമായ ചേനയും പയറും കറി ആണ്. നമുക്കറിയാം എല്ലാവർക്കും ചേന ഇഷ്ടപ്പെടണമെന്നില്ല. എന്നാൽ ചാർ കറിയും സാമ്പാർ അവിയൽ എന്നിവ തയ്യാറാക്കാനും ഏറെ ആവശ്യമുള്ള ഒന്നാണ് ഇത്. ചേന കൂടെ അതിനേക്കാൾ ടീസ്പൂൺമഞ്ഞൾപ്പൊടി രണ്ട് ഇതൾ കറിവേപ്പില.
ഇതിലേക്ക് വെള്ളമൊഴിച്ച് അടച്ചുവെച്ച് വേവിച്ചെടുക്കാം. പകുതി വെന്ത പയർ ലേക്ക് അരക്കിലോ ചേന ഇതുപോലെ ചതുരക്കഷണങ്ങളായി മുറിച്ച ചേർത്തുകൊടുക്കാം.. ഇതിൽ കുറച്ച് വെള്ളം കുറവ് ഉണ്ടെങ്കിൽ വെള്ളം ചേർക്കുക. പിന്നീട് ഇത് നന്നായി ഇളക്കി എടുക്കുക. പിന്നീട് ഇത് അടച്ചു വച്ച് വേവിക്കുക.
ഇത് വേവ്ന്നതിനു മുൻപ് അരമുറി തേങ്ങ ചിരകിയെടുക്കുക. ഇത് നന്നായി അരച്ചെടുക്കുക. ഒരു ചെറിയ പിടി കാന്താരി ഇതിലേക്ക് ചേർത്ത് കൊടുക്കാം. മൂന്ന് ചെറിയ ഉള്ളി ആവശ്യത്തിന് കല്ലുപ്പ് ആവശ്യത്തിനു വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക. ഇത് നന്നായി അരച്ചെടുക്കുക. വെന്ത ചേനയും പയർ ലേക്ക് അരച്ച് വെച്ചത് ചേർത്ത് കൊടുക്കുക.
ഈസമയം വെള്ളം ചേർത്ത് കൊഴുപ്പ് പാകം ആകാവുന്നതാണ്. പിന്നീട് ഇളക്കി യോജിപ്പിക്കുക. കരയ്ക്ക് കാന്താരി മുളക് ആണ് ഏറ്റവും നല്ലത്. പിന്നീട് കടുകു വറുത്ത് എടുക്കാവുന്നതാണ്. എല്ലാർക്കും വളരെ എളുപ്പത്തിൽ വീട്ടിൽ ട്രൈ ചെയ്യാവുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.