നമ്മളെല്ലാവരും ചായ കുടിക്കുന്നവരാണ് അല്ലേ. പല ഫ്ലേവറുകളിലും ഇന്ന് ചായ ലഭ്യമാണ്. വ്യത്യസ്തമായ ചായകൾ ട്രൈ ചെയ്യാനും എല്ലാവർക്കും താൽപര്യം തന്നെ. ഇന്ന് ഇവിടെ നിങ്ങളുമായി പരിചയപ്പെടുത്തുന്നത് വ്യത്യസ്തമായ ഒരു ചായ ആണ്. ഇത് എങ്ങനെ തയ്യാറാക്കാം. ഇതിന്റെ ഗുണങ്ങൾ എന്തെല്ലാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്.
നമ്മുടെ വീടുകളിൽ സാധാരണയായി കണ്ടുവരുന്ന ഒരു പൂവാണ് ചെമ്പരത്തിപ്പൂവ്. വീട്ടിലോ അല്ലെങ്കിൽ പരിസരപ്രദേശങ്ങളിലും ഇത് കാണാം. ഈ ചെമ്പരത്തി പൂവ് ൽ ധാരാളം ആരോഗ്യഗുണങ്ങളും കാണാൻ കഴിയും. പണ്ടുകാലങ്ങളിൽ ചെമ്പരത്തി പൂവ് ഉപയോഗിക്കുന്നത് മുടിയുടെ ആരോഗ്യസംരക്ഷണത്തിനു വേണ്ടിയായിരുന്നു. എന്നാൽ ഇന്ന് ഇവിടെ നിങ്ങളുമായി പരിചയപ്പെടുത്തുന്നത്.
ചെമ്പരത്തിപൂവ് ഉപയോഗിച്ച് തയ്യാറാക്കാൻ കഴിയുന്ന ഒരു ചായ ആണ്. ഇതിന് നിരവധി ഗുണങ്ങളുണ്ട്. രക്തസമ്മർദം കൊളസ്ട്രോൾ എന്നിവ നിയന്ത്രിക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്. ഇത് പതിവായി കഴിക്കുന്നത് വഴി അമിതഭാരം പൊണ്ണത്തടി എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു. ഇതിലെ ആന്റി ഇൻഫ്ളമേറ്ററി ഏജൻസ് കരൾ രോഗങ്ങൾ ചെറുക്കാൻ സഹായിക്കുന്നു.
മാത്രമല്ല ദഹനം സുഗമമാക്കുകയും അതുപോലെതന്നെ വയറുവേദന കുറയ്ക്കുകയും ചെയ്യുന്നു. ഇത് ഉണ്ടാക്കാനായി ആവശ്യമുള്ളത് ചെമ്പരത്തി പൂവ് തുളസിയില പഞ്ചസാര ചുക്കുപൊടി ചെറുനാരങ്ങ എന്നിവയാണ്. ഇത് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് ഇത്. വളരെ എളുപ്പത്തിൽ തന്നെ റിസൾട്ട് ലഭിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.