ജീവിതശൈലി അസുഖങ്ങൾ വലിയതോതിൽ വർധിച്ചുവരുന്ന കാലഘട്ടമാണ് ഇത്. പല രീതിയിലുള്ള അസുഖങ്ങൾ ശരീരത്തിൽ കണ്ടുവരുന്നു. ഇത് പലതരത്തിലാണ് ശരീരത്തെ അസ്വസ്ഥമാക്കുന്നത്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാമെന്നാണ് താഴെ പറയുന്നത്. നമ്മുടെ ശരീരത്തിൽ ഉള്ള ചീത്ത കൊളസ്ട്രോൾ എങ്ങനെ നമുക്ക് പെട്ടെന്ന് ഒഴിവാക്കാം എന്ന് നോക്കാം. നമ്മൾ ഉപയോഗിച്ച കളയുന്ന ഒരു സാധനം ഉപയോഗിച്ച് കൊളസ്ട്രോൾ കുറയ്ക്കാൻ സാധിക്കുന്നതാണ്.
നിരവധി കാരണങ്ങളാൽ ശരീരത്തിൽ കൊളസ്ട്രോൾ കണ്ടുവരുന്നുണ്ട്. ഇതിന് പ്രധാന കാരണം ഇന്നത്തെ ജീവിത ശൈലിയും ഭക്ഷണരീതിയും ആണ്. കൃത്യമല്ലാത്ത ജീവിതരീതി ജങ്ക് ഫുഡ്സ് അമിതമായ ഉപയോഗം എന്നിവയെല്ലാം തന്നെ ഇത്തരം പ്രശ്നങ്ങൾക്ക് പ്രധാന കാരണമാണ്. ചില ആളുകൾ കൊളസ്ട്രോള് കാര്യമായി എടുക്കാറില്ല. നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന കൈകാലുകൾ മരവിപ്പ് ചൊറിഞ്ഞു തടിക്കുക ഇതെല്ലാം തന്നെ കൊളസ്ട്രോൾ പ്രശ്നം കൊണ്ട് ഉണ്ടാകുന്നതാണ്. പലരും ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കാറില്ല.
ഇന്ന് ഇവിടെ പറയുന്നത് രണ്ടു ട്ടിപ്പുകളാണ്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തന്നെ ലഭ്യമായ ചില വസ്തുക്കൾ ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒന്നാണ്. ഇതിൽ ആവശ്യമായിവരുന്നത് തണ്ണിമത്തൻ കുരു ആണ്. തണ്ണിമത്തൻ ചൂട് സമയത്ത് ധാരാളമായി കഴിക്കുന്ന ആളുകളാണ്. തണ്ണിമത്തൻ കുരുവും തോട് കളയുകയാണ് പതിവ്. ധാരാളം തയാമിൻ നിയാസിൻ ഫോളിക് ആസിഡ് എന്നിവ അടങ്ങിയിട്ടുള്ള ഒന്നാണ് തണ്ണിമത്തൻ കുരു.
ഇത് ഉപയോഗിച്ച് ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളാണ് താഴെ പറയുന്നത്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.