വസ്ത്രങ്ങൾ വടി പോലെ നിൽക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. വീട്ടിൽ സ്റ്റിഫ് ആയി നിൽക്കുന്ന ഷർട്ട് പാൻസും ധരിക്കുന്നവർ ആയിരിക്കും കൂടുതൽ പേരും. ഇന്ന് ഇവിടെ പറയുന്നത് എല്ലാവർക്കും സഹായകരമായ ഒന്നാണ്.
എല്ലാവർക്കും അബദ്ധം പറ്റാറുണ്ട്. ഷർട്ട് കഴുകുന്ന സമയത്ത് പശ മുക്കാൻ വിട്ടു പോകാറുണ്ട്. എവിടേക്കെങ്കിലും പോകാൻനേരം ആയിരിക്കും ഇത്തരത്തിലുള്ള കാര്യങ്ങൾ മനസ്സിലാക്കുക. പെട്ടെന്ന് ഇത്തരം സന്ദർഭങ്ങളിൽ എന്ത് ചെയ്യാം എന്ന് നിങ്ങൾ പലപ്പോഴും ചിന്തിച്ചു കാണും. ഈ സന്ദർഭങ്ങളിൽ ഷർട്ട് നല്ല വടി പോലെ പശ മുക്കിയ സ്റ്റിഫ് ആയ ഷർട്ട് ആക്കി മാറ്റാൻ സാധിക്കും.
ഷർട്ട് ചുരിദാറോ എന്തുവേണമെങ്കിലും ഇങ്ങനെ ചെയ്യാവുന്നതാണ്. അതിനുവേണ്ടി അയൻ ചെയ്യുന്ന സമയത്ത് ഒരു ലോഷന് സ്പ്രേ ചെയ്താൽ മതി. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് ഇത്. കുറഞ്ഞ ചെലവിൽ പശ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാം.
തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. ഇതിന് ആവശ്യമുള്ളത് ചവ്വരി ആണ്. ഇത് തിളപ്പിച്ച് എടുത്ത ശേഷം ചെയ്യാവുന്ന ഒന്നാണ് ഇത്. ഇത് ആവശ്യാനുസരണ ഉപയോഗിക്കാവുന്നതാണ്. കോട്ടൺ സാരി കദർ ഷർട്ട് നല്ല സ്റ്റിഫ് ആയിരിക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.