മുട്ടയും പഞ്ചസാരയും മതി… നാലുമണിക്ക് ഒരു കിടിലൻ സ്നാക്സ് ആയാലോ…
വ്യത്യസ്തമായ രീതിയിൽ സ്നാക്സ് തയ്യാറാക്കാൻ എല്ലാവർക്കും ഇഷ്ടമാണ് അല്ലേ. വൈകുന്നേരം ഒരു ചായ കുടിക്കുന്ന ശീലം എല്ലാവർക്കും ഉണ്ടാകും. എന്നാൽ ചായ വെറുതെ കുടിച്ചാൽ മതിയോ അതിനോട് ആർക്കും അത്ര താല്പര്യം ഉണ്ടാകില്ല. എന്തെങ്കിലും …