വീട്ടിൽ വഴുതിന കൃഷി ചെയ്യണമെന്ന ആഗ്രഹം ഉണ്ടാവും വളരെ എളുപ്പത്തിൽ തന്നെ കൃഷി ചെയ്യാൻ സാധിക്കുന്ന ഒന്നാണ് വഴുതന. നമ്മുടെ വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാം. ഇന്ന് മാർക്കറ്റിൽ സുലഭമായി ലഭിക്കുന്ന പല പച്ചക്കറി കളും വിഷമയമാണ്. ഉത്തരം സന്ദർഭങ്ങളിൽ വീട്ടിൽ തന്നെ പച്ചക്കറി കൃഷി ചെയ്യുന്നത് വളരെ നന്നായിരിക്കും. വീട്ടിൽ എല്ലാവർക്കും ചെറിയ അടുക്കളത്തോട്ടം ഉണ്ടായിരിക്കും.
എന്നാൽ ഇത് തയ്യാറാക്കാൻ വളരെ എളുപ്പമാണെങ്കിലും ഇതിന് കേടുവരാതെ സൂക്ഷിക്കാൻ വളരെ പാടാണ്. ഇനി നല്ല വിളവെടുപ്പ് തന്നെ നടത്താം. അതിനുള്ള നല്ലൊരു ടിപ്പ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഒറ്റ സ്പ്രേ ഉപയോഗിച്ച് ചെയ്യാവുന്ന ഒന്നാണ് ഇത്. ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ നമ്മുടെ എല്ലാ പച്ചക്കറികളും പഴവർഗങ്ങളും കറക്റ്റ് സമയത്ത് പൂത്തു ഒറ്റ പൂ പോലും കഴിയാതെ കറക്റ്റ് സമയത്ത് തന്നെ കായ് ഫലം ലഭിക്കാൻ സാധിക്കുന്നു.
അത് എന്താണ് എത്ര അളവിൽ ചെടികൾക്ക് കൊടുക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ആവശ്യമുള്ളത് നാനോ പൊട്ടാസ്യം ആണ്. നമുക്കെല്ലാവർക്കും അറിയാം പൊട്ടാസ്യം പ്രാഥമിക മൂലകങ്ങൾ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. നാനോ പൊട്ടാസിയം ചെടികൾ നട്ടശേഷം ഒരു മാസത്തിനുശേഷം ലിറ്റർ വെള്ളത്തിൽ 3ml എന്ന.
കണക്കിൽ ഇത് സ്പ്രേ ചെയ്യുകയാണെങ്കിൽ കീടബാധ വരികയില്ല. കീടങ്ങളെ അകറ്റാൻ സഹായിക്കുന്ന ഒന്നാണ് ഇത്. ധാരാളം പെണ്പൂവ് പിരിയാനും മിത്ര കീടങ്ങളെ ആകർഷിക്കാനും ഇതിന് ധാരാളം കഴിയും. ഇത് സ്പ്രേ ചെയ്താൽ ധാരാളം പൂക്കൾ ഉണ്ടാകുന്നതാണ്. ഈ പൂവ് മുഴുവൻ കായ്കൾ ആവാനും സഹായിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.