പാദം വിണ്ടു കീറുന്ന പ്രശ്നങ്ങൾ ഇനി എളുപ്പത്തിൽ തടയാം… നിങ്ങളുടെ വീട്ടിൽ മെഴുക് തിരി മതി…
നിരവധി പേരിൽ കണ്ടുവരുന്ന പ്രശ്നങ്ങളാണ് പാതം വീണ്ടുകീറുന്ന പ്രശ്നങ്ങൾ. സ്ത്രീകളിലും പുരുഷൻമാരിലും ഇത്തരം പ്രശ്നങ്ങൾ കൂടുതലായി കണ്ടുവരുന്നുണ്ട്. പ്രായഭേദമന്യേ ഇത് എല്ലാവരിലും കണ്ടുവരുന്ന ഒരു പ്രശ്നമാണ്. എല്ലാവർക്കും കണ്ടുവരുന്ന വലിയൊരു ബുദ്ധിമുട്ട് തന്നെയാണ് ഉപ്പൂറ്റി …