തൈറോയ്ഡ് പ്രശ്നങ്ങൾ ഇനി വരില്ല… ഈ ചെറിയ തെറ്റുകൾ ഇനിയെങ്കിലും ചെയ്യല്ലേ…

ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത് തൈറോയ്ഡ് പ്രശ്നങ്ങളെ പറ്റിയാണ്. തൈറോയ്ഡ് വരാനുള്ള കാരണം എന്താണ് തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒമേഗ ത്രീ ബുദ്ധിമുട്ട് ഉള്ളവർ ആർക്കെങ്കിലും കാലിന് കഴപ്പ് ക്ഷീണം …

ഇതുവരെ കഴിച്ചതിൽ ഗുണത്തിലും മണത്തിലും ഇനി മീൻ കറി തയ്യാറാക്കാം… ഇനി ആരും അറിഞ്ഞില്ല എന്ന് പറയല്ലേ…

മണം കിട്ടുമ്പോൾ തന്നെ വായിൽ വെള്ളമൂറും ചില മീൻ കറികൾ. ഒരുപാട് മസാലകൾ ചേർക്കുന്നതിൽ അല്ല. ചേർക്കുന്ന മസാല കൃത്യമായി പിടിക്കുന്നതിൽ ആണ് കാര്യം. കറക്റ്റ് ആയി പിടിക്കുന്ന ഒരു മീൻ പേറേറ്റ് ആണ് …

ശരീരത്തിൽ പ്രമേഹം കൂടുന്നുണ്ടോ… ഈ ലക്ഷണങ്ങൾ കാണിക്കുന്നുണ്ടെങ്കിൽ ശ്രദ്ധിക്കുക…

ജീവിതശൈലി അസുഖങ്ങളുടെ ഒരു നീണ്ട നിര തന്നെ ഇന്ന് നമ്മുടെ ചുറ്റിലും കാണാൻ കഴിയും. ഒരു അസുഖമെങ്കിലും ഇല്ലാത്ത ഒരാൾ പോലും ഉണ്ടാക്കില്ല എന്നതാണ് വാസ്തവം. ഇന്ന് ഒരുവിധം എല്ലാ കുടുംബങ്ങളിലും ഒരാൾക്കെങ്കിലും കണ്ടുവരുന്ന …

ഓട്സും മുട്ടയും ഇതുപോലെ ചെയ്തു കഴിച്ചിട്ടുണ്ടോ… നല്ല കിടിലൻ രുചി… അതുപോലെതന്നെ ഗുണവും

ഇന്ന് ഇവിടെ പറയുന്നത് വൈകുന്നേരം മുട്ട ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒന്നാണ്. രാവിലത്തെ ബ്രേക്ക് ഫാസ്റ്റ് റെസിപ്പി ആണ് ഇത്. ഒരു ഓട്സ് ഓംപ്ലീറ്റ് ആണ് ഇത്. വെയിറ്റ് ലോസ് ശ്രദ്ധിക്കുന്ന ആളുകൾക്ക് നൽക്കാവുന്ന …

കിഡ്നി സ്റ്റോൺ ഉണ്ടാകാം ഈ ലക്ഷണങ്ങൾ ഉടനെ ശ്രദ്ധിക്കുക… മൂത്രക്കല്ല് വരാതിരിക്കാൻ|Moothrakallu symptoms

പലതരത്തിലുള്ള ജീവിതശൈലി അസുഖങ്ങൾ ഇന്ന് പലരിലും കാണാൻ കഴിയും. ഓരോരുത്തരിലും ഓരോ രീതിയിലാണ് ജീവിതശൈലി അസുഖങ്ങൾ കണ്ടുവരുന്നത്. അത്തരത്തിൽ തിരിച്ചറിയാതെ പോകുന്ന ഒരു അവസ്ഥയാണ് കിഡ്നി സ്റ്റോൺ. ഇതു വരാതിരിക്കാൻ എന്തെല്ലാം ശ്രദ്ധിക്കണം. അഥവാ …

കർണാടകയുടെ സിനി ഷെട്ടി മിസ് ഇന്ത്യ വേൾഡ് 2022

ഞായറാഴ്ച നടന്ന വിഎൽസി ഫെമിന മിസ് ഇന്ത്യൻ ഗ്രാൻഡ്ഫിനാലെയിൽ വിജയ കിരീടം ചൂടി കർണാടകയിൽ നിന്നുള്ള 21 കാരിയായ സിനി ഷട്ടി. രാജ്യത്തെ ഏറ്റവും മികച്ച സുന്ദരിയായി സിനി ഷട്ടിയെ പ്രഖ്യാപിച്ചു. 2021 ഗ്രാൻഡ്ഫിനാലയിൽ …

ഈ ചെടി പരിചയമുണ്ടോ… അറിയുന്നവർ പറയാമോ..!! ദിവസവും ഇത് കഴിച്ചാൽ ഗുണങ്ങൾ|pudina leaves benefits

ഒരുവിധം എല്ലാവർക്കും പരിചയമുള്ള ഒന്നാണ് പുതിനയില. നിരവധി ആരോഗ്യ ഗുണങ്ങൾ പുതിനയിൽ അടങ്ങിയിട്ടുണ്ട്. ഈ അടുത്തകാലത്താണ് പുതിന ഇത്രയധികം എല്ലാവർക്കും സുപരിചിതമായി മാറിയത്. ആഹാരത്തിന് ഔഷധത്തിന് ഉപയോഗിക്കുന്ന ചെറിയ സസ്യമാണ് ഇത്. ഇതിന്റെ ഇലകളിൽ …

തേനും വെളുത്തുള്ളിയും ഈ രീതിയിൽ കഴിച്ചാൽ നിരവധി ഗുണങ്ങൾ… ഇതൊന്നും അറിയില്ലല്ലോ…

നമ്മുടെ വീട്ടിൽ ഏറ്റവും സുലഭമായി ലഭിക്കുന്ന ഒന്നാണ് തേനും വെളുത്തുള്ളിയും. ഇന്ന് ഇവിടെ തേനും വെളുത്തുള്ളിയും ഉപയോഗിച്ച് തയ്യാറാക്കാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്ന ഒന്നാണ് തേനും …

ഗോതമ്പ് ഈ രീതിയിൽ തയ്യാറാക്കിയാലോ… ഈ കാര്യം അറിയാതെ പോകല്ലേ…|Crispy Puffy Poori Recipe

എണ്ണ അധികം കുടിക്കാതെ ആട്ടപ്പൊടി ഉപയോഗിച്ച് ക്രിസ്പി ആയി തയ്യാറാക്കാവുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. എല്ലാ പൂരിയും നന്നായി ഒരേ പോലെ നന്നായി പൊങ്ങിവരുന്ന രീതിയിലുള്ള പൂരി എങ്ങനെ വീട്ടിൽ തയ്യാറാക്കാം …