ഇത്തരം ദിവസങ്ങളിൽ സ്ത്രീകൾ ഒരു കാരണവശാലും മുടികൾ മുറിക്കാൻ പാടില്ല. ഇതുവഴി ഉണ്ടാകുന്ന ദോഷഫലങ്ങളെ ആരും തിരിച്ചറിയാതെ പോകരുതേ.
ഹൈന്ദവ ആചാരപ്രകാരം സ്ത്രീകളെ പോലെ തന്നെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് അവരുടെ മുടിയിഴകളും. അതിനാൽ തന്നെ ഓരോ സ്ത്രീകളുടെയും മുടികൾ നോക്കിക്കൊണ്ട് അവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന കാര്യങ്ങൾ നാം ഓരോരുത്തർക്കും പറയാൻ സാധിക്കുന്നതാണ്. നല്ലകാലം കഷ്ടകാലം …