തൈറോയ്ഡ് രോഗമുള്ളവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക… ഭക്ഷണത്തിൽ ഇതുകൂടി ഉൾപ്പെടുത്തണം…|thyroid symptoms
ജീവിതശൈലിയുമായി ബന്ധപ്പെടുത്തി നോക്കുമ്പോൾ പ്രമേഹം കൊളസ്ട്രോൾ പ്രഷർ എന്നിവ മിക്കവരും സർവസാധാരണമായി കണ്ടുവരുന്ന ജീവിതശൈലി രോഗങ്ങൾ ആണ്. ഇത് എല്ലാവർക്കും സുപരിചിതമാണ്. ജീവിതശൈലിയിൽ എന്തെങ്കിലും കാര്യമായി മാറ്റങ്ങൾ ഉണ്ടാകുമ്പോൾ ആണ് രോഗങ്ങൾ നമ്മുടെ ശരീരത്തിൽ …