ഏകാദശി ദിവസം നിർബന്ധമായും ചെയ്യേണ്ട ഇത്തരം കാര്യങ്ങളെ ഇതുവരെയും തിരിച്ചറിയാതെ പോയല്ലോ.

നാം ഓരോരുത്തരും വളരെ പവിത്രമായ മകര മാസത്തിലൂടെയാണ് കടന്നുപോകുന്നത്. മകര മാസത്തിലെ ഏകദശിയാണ് ഇനി വരുന്നത്. ഈ ഏകദേശ ദിവസം ചില കാര്യങ്ങൾ നാം ചെയ്യുകയാണെങ്കിൽ വളരെ വലിയ നേട്ടങ്ങളാണ് നമ്മുടെ ജീവിതത്തിൽ ഉണ്ടാകുക. ഈ ഏകാദശി ഫെബ്രുവരി അഞ്ചാം തീയതി രാവിലെ തുടങ്ങി ഫെബ്രുവരി ആറാം തീയതി വൈകിട്ടോടെ അവസാനിക്കുന്നതാണ്. എന്നിരുന്നാലും ഫെബ്രുവരി ആറാം തീയതി ആണ് ഏകാദശി ദിവസംആയി ആഘോഷിക്കുന്നത്.

എന്നിരുന്നാലും ഈ രണ്ടു ദിവസവും ഏകദശിയായി നാം ആഘോഷിക്കുന്നു. അത്തത്തിൽ ഈ രണ്ടു ദിവസവും നാം ഭഗവാനെ വിളിച്ചപേക്ഷിക്കേണ്ടതാണ്. മഹാവിഷ്ണു ഭഗവാന്റെ മന്ത്രം 108 തവണ ജപിച്ചുകൊണ്ട് വേണം വിശുദ്ധ ഭഗവാനോട് ഈ ഏകാദശി ദിവസം പ്രാർത്ഥിക്കാൻ. ഈ ഏകാദശി ദിവസങ്ങളിൽ മുടങ്ങാതെ തന്നെ നാം ചെയ്യേണ്ട ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം തന്നെയാണ് ഇത്.

അതോടൊപ്പം തന്നെ ഈ ഒരു ഏകാദശി ദിവസം ഏറെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് എള്ള്. അതിനാൽ തന്നെ ഏകദേശം ദിവസങ്ങളിൽ എള്ളുകൊണ്ടുള്ള ഒരു വിഭവം തീർച്ചയായും വീടുകളിൽ ഉണ്ടാക്കേണ്ടതാണ്. എള്ള് പായസം തന്നെയാണ് ഏറ്റവും ഉത്തമം. ഇത്തരത്തിൽ എള്ളുകൊണ്ടുള്ള ഏതെങ്കിലും ഒരുവിഭവം ഉണ്ടാക്കി വീടുകളിൽ വിഷ്ണു ഭഗവാന്റെ ചിത്രത്തിനു മുൻപിൽ സമർപ്പിച്ച് പ്രാർത്ഥിക്കേണ്ടതാണ്.

സന്ധ്യയ്ക്ക് വിളക്ക് തെളിയിച് പ്രാർത്ഥിച്ചതിനു ശേഷം വേണം ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്യാൻ. ഭഗവാനെ ഏറെ പ്രിയപ്പെട്ട ഒരു വിഭവമാണ് എള്ള് കൊണ്ടുള്ള വിഭവങ്ങൾ. അതിനാൽ തന്നെ ഭഗവാൻ വൈകുണ്ടം വിട്ട് ഭൂമിയിലേക്ക് ഇറങ്ങിവരുന്ന ഈ ഏകാദശി ദിവസം ഭഗവാനെ പ്രീതിപ്പെടുത്തുന്നതിന് ഈ എള്ള് കൊണ്ടുള്ള വിഭവം തീർച്ചയായും ഉണ്ടാക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.