ഭക്ഷണം കഴിക്കുന്നതോടൊപ്പം വെള്ളം കുടിക്കാറുണ്ടോ? എങ്കിൽ ഒരു കാരണവശാലും ഇത് അറിയാതിരിക്കല്ലേ…| Symptoms of calcium deficienc

Symptoms of calcium deficiency : നമ്മുടെ ജീവിതത്തിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് വെള്ളം. നമ്മുടെ ജീവൻ നിലനിൽപ്പിനെ ഏറ്റവും അത്യന്താപേക്ഷിതമായിട്ടുള്ള ഒന്നുതന്നെയാണ് ഇത്. അതിനാൽ തന്നെ ദിവസവും ധാരാളം വെള്ളം കുടിക്കേണ്ടത് അനിവാര്യമാണ്. നമ്മുടെ ശരീരത്തിലെ പല പ്രവർത്തനങ്ങളും വെള്ളം ശരിയായ രീതിയിൽ ശരീരത്തിൽ എത്തേണ്ടതാണ്. എന്നാൽ ഇത്രയധികം അത്യന്താപേക്ഷിതമായ വെള്ളം ചില സമയങ്ങളിൽ കുടിക്കുന്നത് വളരെയേറെ ദോഷകരമായിട്ടുള്ള ഫലങ്ങളാണ് കൊണ്ടുവരിക.

അത്തരം കാര്യങ്ങളാണ് ഇതിൽ കാണുന്നത്. അതിൽ വെള്ളം കുടിക്കാൻ പാടില്ലാത്ത ഒരു സാഹചര്യം എന്ന് പറയുന്നത് ഭക്ഷണം കഴിക്കുന്നതിനെ തൊട്ടുമുൻപും ഭക്ഷണം കഴിക്കുമ്പോഴും ഭക്ഷണം കഴിച്ചതിനുശേഷവുമാണ്. ഇത്തരത്തിൽ ഭക്ഷണം കഴിക്കുന്നതിന് മുൻപ് അമിതമായി വെള്ളം കുടിക്കുകയാണെങ്കിൽ വിശപ്പ് ഇല്ലാതായി തീരുന്നു. കൂടാതെ ഭക്ഷണത്തിന് ഒപ്പം ഭക്ഷണം കഴിച്ചിട്ടും.

ഇത്തരത്തിൽ വെള്ളം കുടിക്കുകയാണെങ്കിൽ അത് നമ്മുടെ ദഹനത്തിന് എതിരായി പ്രവർത്തിക്കുകയും ദഹനക്കേട് മൂലമുണ്ടാകുന്ന പല സാഹചര്യങ്ങളും ഉടലെടുക്കുകയും ചെയ്യുന്നു. ഗ്യാസ്ട്രബിൾ നെഞ്ചിരിച്ചിൽ വയറു പിടുത്തം എന്നിങ്ങനെയുള്ള കാലാവസ്ഥകളും ഇതുവഴി ഉണ്ടാകും. ഭക്ഷണം കഴിച്ചതിനുശേഷം ഒന്നര മണിക്കൂറെങ്കിലും കഴിഞ്ഞാൽ മാത്രമേ വെള്ളം കുടിക്കാൻ പാടുകയുള്ളൂ.

പലരും പലപ്പോഴും നിന്നുകൊണ്ട് വെള്ളം കുടിക്കാറുണ്ട്. ഇത്തരത്തിൽ ഒരിക്കലും നിന്നുകൊണ്ട് വെള്ളം കുടിക്കാൻ പാടില്ല എന്നാണ് പറയുന്നത്. ഇത്തരത്തിൽ നിന്നുകൊണ്ട് വെള്ളം കുടിക്കുമ്പോൾ നമ്മുടെ ശരീരത്തിൽ പ്രഷർ കൂടുകയും അതുവഴി ദഹനം ശരിയായ വിധം നടക്കാതെ വരികയും ചെയ്യുന്നു. അതിനാൽ തന്നെ ഇരുന്നു കൊണ്ട് വെള്ളം കുടിക്കാൻ ഓരോരുത്തരും സമയം കണ്ടെത്തേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.