ഇന്നത്തെ കാലത്ത് വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഒരു രോഗാവസ്ഥയാണ് ലിഗ്മെന്റ് ഇൻഞ്ചുറി. പണ്ടുകാലങ്ങളിൽ സ്പോർട് സ്ഥാനങ്ങളിൽ മാത്രം കണ്ടുവന്നിരുന്ന ഈ ഒരു രോഗാവസ്ഥ ഇന്ന് സർവസാധാരണമായി എല്ലാവരും കാണുന്നു. അത്തരത്തിൽ ലിഗ്മെന്റ് എന്ന് പറയുന്നത് നമ്മുടെ അസ്ഥികളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു ഭാഗമാണ്. നമ്മുടെ അസ്ഥികൾ അങ്ങോട്ടുമിങ്ങോട്ടും തെന്നി പോകാതെ ഒരേ രീതിയിൽ ഇരിക്കുന്നതിന് വേണ്ടി സഹായിക്കുന്ന ഒന്നാണ് ലിഗ്മെന്റ്.
ഇത് പ്രധാനമായും മുട്ടുകളിൽ കണങ്കാലികളിൽ കൈകളുടെ മുട്ടുകളിൽ ഷോൾഡറുകളിൽ എന്നിവിടങ്ങളിലാണ് കാണുന്നത്. അവയിൽ തന്നെ ഇന്ന് ഏറ്റവും അധികം ലിഗ്മെന്റ് പ്രശ്നം വരുന്നത് കാൽമുട്ടുകളിലാണ്. കാൽമുട്ടുകളിൽ ഏകദേശം നാല് തരത്തിലുള്ള ലിഗ്മെന്റുകളാണ് ഉള്ളത്. ഈ ലിഗ്മെന്റുകൾക്ക് എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ സംഭവിക്കുകയാണെങ്കിൽ പലതരത്തിലാണ് അത് നമ്മെ ബുദ്ധിമുട്ടിക്കുന്നത്.
അത്തരത്തിൽ കാലുകളിലെ ലിഗ്മെന്റുകൾക്ക് ഏറ്റവും അധികം ഇഞ്ചുറി ഉണ്ടാവുന്നത് സ്പോർട്സ് താരങ്ങൾക്കാണ്. ഫുട്ബോൾ കളിക്കാർ വോളിബോൾ കളിക്കാർ എന്നിങ്ങനെയുള്ള കായിക താരങ്ങൾ ഉയർന്ന ചാടുന്നത് വഴിയും ബോളുകളും മറ്റും തട്ടുന്നത് വഴിയും എല്ലാം ഉണ്ടാകുന്നു. അതോടൊപ്പം തന്നെ സാധാരണക്കാർക്ക് ഏതെങ്കിലും തരത്തിലുള്ള ആക്സിഡന്റ് ഉണ്ടാകുന്നതിന്റെ ഫലമായിട്ടും.
ഇഞ്ചുറികൾ കാണാവുന്നതാണ്. കൂടാതെ കാലുവഴുതി വീഴുന്ന അവസ്ഥയിലും ലിഗ്മെന്റിനെ ഇഞ്ചുറി സംഭവിക്കാവുന്നതാണ്. കാൽമുട്ടുകളിലെ ലിഗ്മെന്റിനെ ഇഞ്ചുറികൾ കാണുന്നതുപോലെ തന്നെ ധാരാളമായി ഇന്ന് കാണാൻ സാധിക്കുന്ന മറ്റൊരുപ്രശ്നമാണ് കണങ്കാലിലെ ഉണ്ടാകുന്ന ഇൻഞ്ചുറികൾ. സ്റ്റെപ്പുകൾ കയറുമ്പോഴും ഇറങ്ങുമ്പോഴും കാലു മടങ്ങുന്നത് വഴിയാണ് ഇത് കൂടുതലായും കാണുന്നത്. തുടർന്ന് വീഡിയോ കാണുക.