കെട്ടിക്കിടക്കുന്ന കഫത്തെ അലിയിക്കാൻ ഇത് രണ്ടു തുള്ളി മതി. ഇതാരും നിസ്സാരമായി കാണരുതേ…| Kapham Treatment in Malayalam

Kapham Treatment in Malayalam : ഇന്നത്തെ കാലത്ത് കുട്ടികളും മുതിർന്നവരും ഒരുപോലെ തന്നെ നേരിടുന്ന രോഗങ്ങളാണ് കഫം ജലദോഷം ചുമ പനി മുതലായവ. തുടക്കത്തിൽ ഇവ പനിയും ജലദോഷമായി ആരംഭിക്കുകയും പിന്നീട് കഫക്കെട്ട് എന്ന അവസ്ഥ ഉണ്ടാവുകയും ചെയ്യുന്നു. ഇത്തരത്തിൽ കഫക്കെട്ട് ശരീരത്തിൽ ഉണ്ടാവുന്നതിനെ പലതരത്തിലുള്ള കാരണങ്ങളാണ് ഉള്ളത്. അവയിൽ ഏറ്റവും ആദ്യത്തെ എന്ന് പറയുന്നത് കാലാവസ്ഥയിൽ ഉണ്ടാകുന്ന വ്യതിയാനങ്ങളാണ്. അതുപോലെ തന്നെ സൈനസൈറ്റിസ്.

എന്ന പ്രശ്നമുള്ളവരിലും കഫക്കെട്ട് സ്ഥിരമായി തന്നെ കാണുന്നു. കൂടാതെ ശ്വാസകോശ സംബന്ധമായുള്ള അലർജികൾ ഉള്ളവരിൽ കഫക്കെട്ട് കാണാവുന്നതാണ്. അതോടൊപ്പം തന്നെ ഈർപ്പമുള്ള പ്രതലങ്ങളിൽ കഴിയുന്നതിന്റെ ഫലമായി കഫകെട്ട് ഓരോരുത്തരിലും ഉണ്ടാകുന്നു. കൂടാതെ രോഗപ്രതിരോധശേഷി കുറഞ്ഞു വരുമ്പോൾ ശരീരം കാണിക്കുന്ന ഒരു ലക്ഷണം കൂടിയാണ് ഈ കഫക്കെട്ട്.

ഇതിനെ മറികടക്കുന്നതിന് വേണ്ടി ഒട്ടുമിക്ക ആളുകളും ആന്റിബയോട്ടിക്കുകളും മറ്റും സ്വീകരിക്കുകയാണ് ചെയ്യുന്നത്. എന്നാൽ ഇതിനുവേണ്ടി കഴിക്കുന്ന ആന്റിബയോട്ടിക്കുകൾ നമുക്ക് പലതരത്തിലുള്ള ദൂഷ്യഫലങ്ങൾ ഉണ്ടാക്കുന്നു. എന്നാൽ കഫക്കെട്ട് പൂർണമായി ഇല്ലാതാകാൻ വേണ്ടി നമുക്ക് സ്വീകരിക്കാൻ കഴിയുന്ന ഒരു ആയുർവേദ ചികിത്സാവിധിയെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്.

ഇത് യാതൊരു തരത്തിലുള്ള സൈഡ് എഫക്ട് ഉണ്ടാക്കുന്നതോ ചെലവേറിയതോ അല്ല. ഏതൊരു സാധാരണക്കാരനും എളുപ്പത്തിൽ പണച്ചെലവിൽ അത് തന്നെ കഫക്കെട്ടിനെ പൂർണമായും മറികടക്കുന്നതിനുള്ള ഒരു പ്രതിവിധിയാണ് ഇത്. ഈയൊരു ചികിത്സ എന്ന് പറയുന്നത് നമ്മുടെ മൂക്കിലൂടെ ഒന്നോ രണ്ടോ തുള്ളി മരുന്നുകൾ കയറ്റിവിട്ട് അവിടെയുള്ള എല്ലാ കഫത്തെയും പൂർണമായും അലിയിച്ചു കളയുന്ന ഒരു രീതിയാണ്. തുടർന്ന് വീഡിയോ കാണുക.